"ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
==ചരിത്രം==
==ചരിത്രം==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് ഗവണ്മെന്റ് ഹരിജൻ വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത് [[ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക .]]
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് ഗവണ്മെന്റ് ഹരിജൻ വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത് [[ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്/ചരിത്രം|.കൂടുതൽ വായിക്കുക .]]
1951 ൽ  സ്ഥാപിതമായ ഈ സ്കൂൾ ആരംഭത്തിൽ രാജപ്പൻ സാറിന്റെ പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന ഏകാധ്യാപക വിദ്യാലയമായിരുന്നു.ഇപ്പോഴത്തെ സ്കൂൾ അറബിക്കടലിനോട് ചേർന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ആരെയും ആകർഷിയ്ക്കുമാറ്  നിലകൊള്ളുന്നു.കടലിന്റെ സാമീപ്യം പ്രതികൂലമായി സ്കൂളിനെ ബാധിയ്ക്കാറുണ്ട്.1975 ൽ ഉണ്ടായ കൊടുങ്കാറ്റിൽ അന്നത്തെ സ്കൂൾ കെട്ടിടം തകരുകയും,ആൾനാശം സംഭവിയ്ക്കുകയുമുണ്ടായി.2004 ലെ സുനാമിയിൽ വീണ്ടും സ്‌കൂൾ കെട്ടിടം തകരുകയും ജീവനുകൾ പൊലിയുകയും ചെയ്തു.സുനാമിയ്ക്കു ശേഷം പ്രദേശത്തെ ജനങ്ങളെ ദൂരെയുള്ള  കോളനികളിലേക്ക് മാറ്റി പാർപ്പിച്ചതിനാലും സ്കൂളിൽ കുട്ടികൾ കുറഞ്ഞു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

20:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രായിക്കാട് എച്ച്.ഡബ്ല്യു.എൽ.പി.എസ്സ്
വിലാസം
ശ്രായിക്കാട്

ഗവ. എച്ച് ഡബ്ല്യൂ എൽ പി എസ് ശ്രായിക്കാട്
,
അഴീക്കൽ പി.ഒ.
,
690547
,
കൊല്ലം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽghwlpssrayikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്41212 (സമേതം)
യുഡൈസ് കോഡ്32130500407
വിക്കിഡാറ്റQ105814233
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകുമാരി.കെ
പി.ടി.എ. പ്രസിഡണ്ട്രശ്മി അംജിത്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി .ബി
അവസാനം തിരുത്തിയത്
18-01-202241212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് ഗവണ്മെന്റ് ഹരിജൻ വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ വായിക്കുക .

1951 ൽ സ്ഥാപിതമായ ഈ സ്കൂൾ ആരംഭത്തിൽ രാജപ്പൻ സാറിന്റെ പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്ന ഏകാധ്യാപക വിദ്യാലയമായിരുന്നു.ഇപ്പോഴത്തെ സ്കൂൾ അറബിക്കടലിനോട് ചേർന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ആരെയും ആകർഷിയ്ക്കുമാറ് നിലകൊള്ളുന്നു.കടലിന്റെ സാമീപ്യം പ്രതികൂലമായി സ്കൂളിനെ ബാധിയ്ക്കാറുണ്ട്.1975 ൽ ഉണ്ടായ കൊടുങ്കാറ്റിൽ അന്നത്തെ സ്കൂൾ കെട്ടിടം തകരുകയും,ആൾനാശം സംഭവിയ്ക്കുകയുമുണ്ടായി.2004 ലെ സുനാമിയിൽ വീണ്ടും സ്‌കൂൾ കെട്ടിടം തകരുകയും ജീവനുകൾ പൊലിയുകയും ചെയ്തു.സുനാമിയ്ക്കു ശേഷം പ്രദേശത്തെ ജനങ്ങളെ ദൂരെയുള്ള കോളനികളിലേക്ക് മാറ്റി പാർപ്പിച്ചതിനാലും സ്കൂളിൽ കുട്ടികൾ കുറഞ്ഞു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

  • അധ്യാപക ദിനം
  • ശിശുദിനം

അദ്ധ്യാപകർ

ക്രമനമ്പർ പേര് വര്ഷം
1 ജാനമ്മ.എൽ 2019
2 ശ്രീകുമാരി കെ 2020
3 ശ്രീകുമാരി കെ 2021

ക്ലബുകൾ

std 2,പരിസ്ഥിതി ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

വഴികാട്ടി

{{#multimaps:9.09869,76.48173|width=800px|zoom=18}}