"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}സ്കൂളിന് | {{PHSSchoolFrame/Pages}}മേലുകാവിലെ ആദ്യ പള്ളിക്കൂടം 1085 മകരമാസം ഒന്നാം തീയതി നിലവിൽ വന്നു. ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിന് 1910 ൽ സർക്കാർ അംഗീകാരം ലഭിച്ചു .മാന്തോട്ടത്തിൽ ജോസഫ് ആശാൻ ആണ് ആദ്യകാലങ്ങളിൽ അദ്ധ്യാപകൻ ആയി നിയമിതൻ ആയത് . ഒന്നാം പാഠം , രണ്ടാം പാഠം, എഞ്ചുവടിക്കണക്കു ,തുടങ്ങിയവ പഠിപ്പിച്ചു . പിന്നീട് തൊമ്മി ആശാൻ, എൻ.സി .തോമസ് , പോത്തൻ ആശാൻ എന്നിവർകൂടി അധ്യാപകർ ആയി എത്തി. ഇംഗ്ലീഷ് നന്നായി അറിയാവുന്ന തൊമ്മി ആശാൻ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു . ഈ കാലത്തു ആണ് തിരുവിതാംകൂർ പേഷ്കാർ ആയിരുന്ന സർ .ടി. മാധവൻ നായർ സ്കൂൾ സന്ദർശിച്ചത് . ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരുന്ന മൂന്നു വിദ്യാർത്ഥികളെ പരിശോധിച്ചു . പരീക്ഷയിൽ ജയിച്ച മൂന്നു പേർക്കും നാല് രൂപാ പാരിതോഷികം ആയി നൽകി . പിന്നീട് പൊതു പരീക്ഷയ്ക്ക് പാസ്സ് ആകുന്നവരെ സർക്കാർ അധ്യാപകർ ആയി നിയമിച്ചു . | ||
അതിനു ശേഷം കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന കോട്ടയം സ്വദേശി പി .പി. ഐപ്പു ആശാൻ മേലുകാവ് സ്കൂളിൽ നിയമിതനായി . പ്രഥമ അധ്യാപകൻ ആയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 3 ക്‌ളാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ ആയി മാറി. 1915 മെയ് മാസം നാലാം ക്ലാസ്സ് ആരംഭിച്ചു . | |||
1920 ഇൽ മേലുകാവ് പ്രൈമറി സ്കൂളിനെ ഒരു വെർണാക്കുലർ ലോവർ സ്കൂളായി ഉയർത്തി . മെയ് 11 നു വി.ടി. ഡേവിഡ് പ്രഥമ അദ്ധ്യാപകൻ ആയി 5 ആം ക്ലാസും തൊട്ടടുത്ത വര്ഷം 6 ആം ക്‌ളാസും ആരംഭിച്ചു . 1929 ൽ സ്കൂൾ കെട്ടിടം പൂർത്തിയായി 1934 ൽ ആണ് ആദ്യമായി വിദ്യാർത്ഥികളെ പൊതു പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത്. 1949 ൽ ഈ സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി മാറി . | |||
വിദ്യാർത്ഥികളുടെ സംഖ്യ കൂടി വന്നപ്പോൾ മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യേണ്ടതിന്റെ ആവശ്യം വന്നു . 1968 -1969 ൽ സ്കൂൾ ഹൈ സ്കൂൾ ആക്കി ഉയർത്തുവാൻ സർക്കാർ അംഗീകാരം ലഭിച്ചു .അങ്ങനെ 1970 ൽ ഒരു പൂർണ്ണ ഹൈ സ്കൂൾ ആയി മാറുകയും 1971 മുതൽ സ്ഥിരമായി SSLC പരീക്ഷ കേന്ദ്രം സ്കൂളിൽ അനുവദിക്കുകയും ചെയ്തു . 1998 ൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് . |
14:40, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മേലുകാവിലെ ആദ്യ പള്ളിക്കൂടം 1085 മകരമാസം ഒന്നാം തീയതി നിലവിൽ വന്നു. ഒരു കുടിപ്പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച സ്കൂളിന് 1910 ൽ സർക്കാർ അംഗീകാരം ലഭിച്ചു .മാന്തോട്ടത്തിൽ ജോസഫ് ആശാൻ ആണ് ആദ്യകാലങ്ങളിൽ അദ്ധ്യാപകൻ ആയി നിയമിതൻ ആയത് . ഒന്നാം പാഠം , രണ്ടാം പാഠം, എഞ്ചുവടിക്കണക്കു ,തുടങ്ങിയവ പഠിപ്പിച്ചു . പിന്നീട് തൊമ്മി ആശാൻ, എൻ.സി .തോമസ് , പോത്തൻ ആശാൻ എന്നിവർകൂടി അധ്യാപകർ ആയി എത്തി. ഇംഗ്ലീഷ് നന്നായി അറിയാവുന്ന തൊമ്മി ആശാൻ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു . ഈ കാലത്തു ആണ് തിരുവിതാംകൂർ പേഷ്കാർ ആയിരുന്ന സർ .ടി. മാധവൻ നായർ സ്കൂൾ സന്ദർശിച്ചത് . ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരുന്ന മൂന്നു വിദ്യാർത്ഥികളെ പരിശോധിച്ചു . പരീക്ഷയിൽ ജയിച്ച മൂന്നു പേർക്കും നാല് രൂപാ പാരിതോഷികം ആയി നൽകി . പിന്നീട് പൊതു പരീക്ഷയ്ക്ക് പാസ്സ് ആകുന്നവരെ സർക്കാർ അധ്യാപകർ ആയി നിയമിച്ചു .
അതിനു ശേഷം കൂടുതൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന കോട്ടയം സ്വദേശി പി .പി. ഐപ്പു ആശാൻ മേലുകാവ് സ്കൂളിൽ നിയമിതനായി . പ്രഥമ അധ്യാപകൻ ആയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 3 ക്‌ളാസ്സുകൾ ഉള്ള പ്രൈമറി സ്കൂൾ ആയി മാറി. 1915 മെയ് മാസം നാലാം ക്ലാസ്സ് ആരംഭിച്ചു .
1920 ഇൽ മേലുകാവ് പ്രൈമറി സ്കൂളിനെ ഒരു വെർണാക്കുലർ ലോവർ സ്കൂളായി ഉയർത്തി . മെയ് 11 നു വി.ടി. ഡേവിഡ് പ്രഥമ അദ്ധ്യാപകൻ ആയി 5 ആം ക്ലാസും തൊട്ടടുത്ത വര്ഷം 6 ആം ക്‌ളാസും ആരംഭിച്ചു . 1929 ൽ സ്കൂൾ കെട്ടിടം പൂർത്തിയായി 1934 ൽ ആണ് ആദ്യമായി വിദ്യാർത്ഥികളെ പൊതു പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നത്. 1949 ൽ ഈ സ്കൂൾ ഒരു പൂർണ്ണ മിഡിൽ സ്കൂൾ ആയി മാറി .
വിദ്യാർത്ഥികളുടെ സംഖ്യ കൂടി വന്നപ്പോൾ മിഡിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യേണ്ടതിന്റെ ആവശ്യം വന്നു . 1968 -1969 ൽ സ്കൂൾ ഹൈ സ്കൂൾ ആക്കി ഉയർത്തുവാൻ സർക്കാർ അംഗീകാരം ലഭിച്ചു .അങ്ങനെ 1970 ൽ ഒരു പൂർണ്ണ ഹൈ സ്കൂൾ ആയി മാറുകയും 1971 മുതൽ സ്ഥിരമായി SSLC പരീക്ഷ കേന്ദ്രം സ്കൂളിൽ അനുവദിക്കുകയും ചെയ്തു . 1998 ൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത് .