ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (ഗവ.വി.എച്ച്.എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ [[ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോ...) |
(ചെ.) (ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഗവ.വി.എച്ച്._എസ്.എസ്._ഇരവിപുരം./സോഷ്യൽ_സയൻസ്_ക്ലബ്ബ്-17" To "ഗവ.വി.എച്ച്._എസ്.എസ്._ഇരവിപുരം./സോഷ്യൽ_സയൻസ്_ക്ലബ്ബ്") |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
....social science | ....social science | ||
club...... | club...... | ||
==പുതിയ പ്രവർത്തന റിപ്പോർട്ട്== | |||
റിപ്പബ്ലിക് ദിനം | |||
ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു . പതാക ഉയർത്തൽ, ദേശഭക്തിഗാനം ,പ്രസംഗം എന്നിവ ഉണ്ടായിരുന്നു. പിടി അംഗങ്ങളുടെ സജീവസാന്നിധ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രഭ കൂട്ടി. | |||
ഇന്ത്യ ഒരു സ്വതന്ത്രരാഷ്ട്രമാകുന്നതിന് ചുക്കാൻ പിടിച്ച മഹാൻമാരുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർടുകൾ പ്രദർശിപ്പിക്കുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും റിപ്പബ്ലിക്ക് ഡേ സ്പീച്ച് നടത്തുകയും ചെയ്തു. | |||
നവംമ്പർ 26ഭരണഘടനാ | |||
ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ “ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ"അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ഡിസംബർ-10മനുഷ്യാവകാശദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ"മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നുണ്ട്" | |||
എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടത്തി. ജനുവരി-30 രക്തസാക്ഷിദിനത്തിൽ ഗാന്ധിയൻ ആശയങ്ങളെ അടിസ്ഥാനമാക്കിചിത്രരചനാ മത്സരം ,പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം എന്നിവ | |||
നടത്തി . സോഷ്യൽ ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി മാസത്തിൽതെന്മല ഇക്കോ പാർക്കിൽ വിനോദ യാത്ര സംഘടിപ്പിച്ചു. |
തിരുത്തലുകൾ