"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌-17 എന്ന താൾ എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "എച്ച്._എസ്സ്._എസ്സ്._കൂത്താട്ടുകുളം/വിദ്യാരംഗം‌-17" To "എച്ച്._എസ്സ്._എസ്സ്._കൂത്താട്ടുകുളം/വിദ്യാരംഗം‌"
(ചെ.) (എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌-17 എന്ന താൾ എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "എച്ച്._എസ്സ്._എസ്സ്._കൂത്താട്ടുകുളം/വിദ്യാരംഗം‌-17" To "എച്ച്._എസ്സ്._എസ്സ്._കൂത്താട്ടുകുളം/വിദ്യാരംഗം‌")

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് സർഗ്ഗവേള നടത്തിവരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ വിവിധമേഖലയിലെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സർഗ്ഗവേള ഒരുക്കുന്നത്. ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. സംഗീതം, പദ്യംചൊല്ലൽ, പ്രസംഗം, കഥവായന, അനുഭവവിവരണം, ഏകാഭിനയം തുടങ്ങിയവ സർഗ്ഗവേളയിൽ അവതരിപ്പിച്ചുവരുന്നു.

==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട്  2017-18==
==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട്  2017-18==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2017-18 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ഏഴാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2017-18 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

{|class="wikitable" style="text-align:left;
{|class="wikitable" style="text-align:left;
വരി 49: വരി 49:
നവംബർ ഒന്നുമുതൽ പതിന്നാലുവരെ മലയാളഭാഷാ പക്ഷാഘോഷം നടത്തി. വായനാമത്സരം, പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
നവംബർ ഒന്നുമുതൽ പതിന്നാലുവരെ മലയാളഭാഷാ പക്ഷാഘോഷം നടത്തി. വായനാമത്സരം, പ്രസംഗമത്സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

==വിദ്യാരംഗം വാർത്തകൾ==
==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട്  2018-19==
===== വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം =====
===== വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം =====
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ആറാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2018-19 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

വരി 111: വരി 111:
||[[പ്രമാണം:28012 vv004.jpg|thumb|225px|പ്രോത്സാഹന സമ്മാനം]]
||[[പ്രമാണം:28012 vv004.jpg|thumb|225px|പ്രോത്സാഹന സമ്മാനം]]

==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട്  2019-20==
===== വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം =====
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019-20 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ പതിമൂന്നാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2019-20 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.
{|class="wikitable" style="text-align:left;
|+നിർവ്വാഹകസമിതി 2019-20
|രക്ഷാധികാരി
|ഗീതാദേവി എം. (ഹെഡ്മിസ്ട്രസ്)

|ചെയർപേഴ്സൺ
|റെജി മാത്യു (മലയാളം അദ്ധ്യാപിക)

|വൈസ് ചെയർമാൻ
|ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ)

|കൺവീനർ
|നന്ദന അനിൽ (9 ബി)

|ജോ. കൺവീനർ
|ലിബിയ ബിജു (9 എ)

|അംഗങ്ങൾ
|ആതിര എസ്.
ഗൗരികൃഷ്ണ വി.,
കീർത്തന ​എസ്.
ദേവിക അനീഷ്
അലീന മനോജ്
അതുല്യ ഹരി
അർച്ചന ഷിബു
പ്രണവ് തങ്കച്ചൻ
ശ്രീഹരി അശോകൻ

യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.

===== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം =====
[[പ്രമാണം:28012 vv1901.jpg|thumb|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2019-20 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും യുവകഥാകൃത്തുമായ എബിൻ മാത്യു കൂത്താട്ടുകുളം നിർവ്വഹിച്ചു. 24-06-2019 ഉച്ചകഴിഞ്ഞ് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. മാനേജർ ശ്രീകുമാരൻ നമ്പൂതിരി എബിൻ മാത്യുവിന് സ്ക്കൂളിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. പി.റ്റി.എ. വൈസ് പ്രസിഡന്റ് പി. ആർ. വിജയകുമാർ ആശംസകൾ അർപ്പിച്ചു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.

===== വായനമാസാഘോഷം ഉദ്ഘാടനം =====
[[പ്രമാണം:28012 vv1902.jpg|thumb|left|വായനമാസാഘോഷം ഉദ്ഘാടനം]]
പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ലൈബ്രറി കൗൺസിലും പി. എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വായനമാസാഘോഷത്തിന്റെ സ്ക്കൂൾ തല ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു നിർവ്വഹിച്ചു.‍ ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്തത്. ആദ്യപുസ്തകം ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ സണ്ണി സംഭാവന ചെയ്തു. സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ. വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസാരിച്ചു. ഹെ‍ഡ്‌മിസ്‍ട്രസ് എം. ഗീതാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് കൃ‍തജ്ഞതയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിൽ കൈയ്യെഴുത്തുമാസിക, വായനക്കുറിപ്പ്, പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസരചന, കൈയ്യെഴുത്ത്, പദ്യംചൊല്ലൽ തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും മറ്റു വായനാസാമഗ്രികളും ശേഖരിക്കും.

===== വായനാമാസാഘോഷം മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു =====
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വായനാമാസാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവ്വവിദ്യർത്ഥിയും പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്ക്കൂളിന്റെ ചുമതലയുള്ള എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ ശ്രീ കെ. പി. സജികുമാർ ആണ് സമ്മാന വിതരണം നിർവ്വഹിച്ചത്.
വായനക്വിസ്
ഒന്നാം സ്ഥാനം: ആൽബിൻ ഷാജി ചാക്കോ (10 എ)
രണ്ടാം സ്ഥാനം: അനന്തകൃഷ്ണൻ പി. എസ്. (10 എ)
മൂന്നാം സ്ഥാനം: ഹരികൃഷ്ണൻ അശോക് (10 ബി)
ആസ്വാദനക്കുറിപ്പ്
ഒന്നാം സ്ഥാനം: അപർണ സാബു (9 ബി)
രണ്ടാം സ്ഥാനം: ആതിര എസ്. (9 ബി)
മൂന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി)
കവിതാരചന
ഒന്നാം സ്ഥാനം: അനാമിക കെ. എസ്. (8 ബി)
രണ്ടാം സ്ഥാനം: ലിബിയ ബിജു (9 എ)
മൂന്നാം സ്ഥാനം: പാർവ്വതി ബി. നായർ (8 ബി)
കഥാരചന
ഒന്നാം സ്ഥാനം: ലിബിയ ബിജു (9 എ)
രണ്ടാം സ്ഥാനം: നന്ദന അനിൽ (9 എ)
വായനക്കുറിപ്പ്
ഒന്നാം സ്ഥാനം: സാന്ദ്ര ബിജു (8 ബി)

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/537734...1322591" എന്ന താളിൽനിന്ന് ശേഖരിച്ചത്