"എസ് എൻ എച്ച് എസ് എസ് പൂതാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഗണിത ക്ലബ്ബ് ഉൾപ്പെടുത്തി) |
(ചിത്ര ഉൾപ്പെടുത്തി) |
||
വരി 5: | വരി 5: | ||
ഓഗസ്റ്റ് മാസത്തിൽ പതാക നിർമ്മാണ മത്സരം നടത്തി ഗണിത പൂക്കള മത്സരം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. ഈ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു മത്സരവിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച കീർത്തന എന്ന കുട്ടിയെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു | ഓഗസ്റ്റ് മാസത്തിൽ പതാക നിർമ്മാണ മത്സരം നടത്തി ഗണിത പൂക്കള മത്സരം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. ഈ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു മത്സരവിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച കീർത്തന എന്ന കുട്ടിയെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു | ||
സ്കൂൾതല ഗണിതോത്സവ ത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങൾ കുട്ടികൾക്ക് വീതിച്ചു നൽകി സ്ഥലത്തിന്റെ ആകൃതി മനസ്സിലാക്കി പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം നടത്തി. അളവ് പാത്രം നൽകാതെ ദ്രാവകത്തിന് അളവുകൾ ഒരു കുപ്പിയിൽ അടയാളപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത സെമിനാർ നടത്തി. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജനെ കുറിച്ച് ഒരു അറിവ് പങ്കിടൽ നടത്തി. രാമാനുജൻ സംഖ്യ 1729 എല്ലാ കുട്ടികളിലും എത്തിക്കാൻ ശ്രമം നടത്തി | സ്കൂൾതല ഗണിതോത്സവ ത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങൾ കുട്ടികൾക്ക് വീതിച്ചു നൽകി സ്ഥലത്തിന്റെ ആകൃതി മനസ്സിലാക്കി പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം നടത്തി. അളവ് പാത്രം നൽകാതെ ദ്രാവകത്തിന് അളവുകൾ ഒരു കുപ്പിയിൽ അടയാളപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത സെമിനാർ നടത്തി. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജനെ കുറിച്ച് ഒരു അറിവ് പങ്കിടൽ നടത്തി. രാമാനുജൻ സംഖ്യ 1729 എല്ലാ കുട്ടികളിലും എത്തിക്കാൻ ശ്രമം നടത്തി<gallery> | ||
പ്രമാണം:15050 maths club 2.jpeg | |||
പ്രമാണം:15050 maths club 3.jpeg | |||
പ്രമാണം:15050 maths club 1.jpeg | |||
</gallery> |
23:01, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
2019 2020 അധ്യയന വർഷം ജൂണിൽ ആദ്യ ആഴ്ച തന്നെ സ്കൂൾ തല ഗണിത ക്ലബ്ബിന്റെ രൂപീകരണം നടന്നു. ക്ലബ്ബിൽ 45 അംഗങ്ങളാണുള്ളത്. ഗണിത ക്ലബ്ബ് സെക്രട്ടറിയെയും പ്രസിഡണ്ടിനെയും ഈ യോഗത്തിൽ തിരഞ്ഞെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കാണ് ഗണിത ക്ലബ്ബ് മീറ്റിങ് കൂടുന്നത് ഈ മീറ്റിംഗിൽ പുസ്തകപരിചയം ഗണിത പസിൽ ഗണിത ക്വിസ് എന്നിവ അവതരിപ്പിക്കുന്നതിൽ കുട്ടികൾ മികവുപുലർത്തി. പുസ്തക പരിചയത്തിലൂടെ വിവിധ ഗണിത പ്രതിഭകളെ അടുത്തറിയുവാനും അവരുടെ സംഭാവനകൾ മനസ്സിലാക്കാനും കഴിഞ്ഞു.
ഓഗസ്റ്റ് മാസത്തിൽ പതാക നിർമ്മാണ മത്സരം നടത്തി ഗണിത പൂക്കള മത്സരം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. ഈ മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു മത്സരവിജയികളെ കണ്ടെത്തി സമ്മാനദാനം നടത്തി. ഒന്നാം സ്ഥാനം ലഭിച്ച കീർത്തന എന്ന കുട്ടിയെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു
സ്കൂൾതല ഗണിതോത്സവ ത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങൾ കുട്ടികൾക്ക് വീതിച്ചു നൽകി സ്ഥലത്തിന്റെ ആകൃതി മനസ്സിലാക്കി പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം നടത്തി. അളവ് പാത്രം നൽകാതെ ദ്രാവകത്തിന് അളവുകൾ ഒരു കുപ്പിയിൽ അടയാളപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത സെമിനാർ നടത്തി. ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഗണിത പ്രതിഭയായ ശ്രീനിവാസ രാമാനുജനെ കുറിച്ച് ഒരു അറിവ് പങ്കിടൽ നടത്തി. രാമാനുജൻ സംഖ്യ 1729 എല്ലാ കുട്ടികളിലും എത്തിക്കാൻ ശ്രമം നടത്തി