"ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത് .കൂടിയാലോചനകൾക്കു ശേഷം ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള സ്ഥലം കണ്ടെത്തുകയും തൊട്ടടുത്ത കാട്ടിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് ഷെഡ്ഡുണ്ടാക്കി .കൃത്യമായി പറഞ്ഞാൽ 1968ൽ വിദ്യാലയം ആരംഭിച്ചു . കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്നും വന്ന അധ്യാപകർ ആണ് ആദ്യകാലത്തെ അധ്യാപകർ . അവർക്കുവേണ്ട താമസ സൗകര്യം ഒരുക്കികൊടുത്തിരുന്നത് ഇവിടുത്തെ നാട്ടുകാരാണ് . പിന്നീട് ഓഫീസ് ഉൾപ്പെടുന്ന നല്ല ഒരു കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയും തുടർന്ന് രണ്ട് കെട്ടിടങ്ങൾ കൂടി ഡി പി ഇ പി നിർമിച്ചു നൽകി. ഇന്ന് യൂ പി ക്ലാസുകൾ (1988 മുതൽ ) നടക്കുന്നത് ഇവിടെയാണ് . കഴിഞ്ഞ വര്ഷം മുതൽ എൽ കെ ജി , യു കെ ജി ക്ലാസ്സുകളും തുടങ്ങി . |
15:16, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ലബ്ദിക്കുശേഷമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങുന്നത് .കൂടിയാലോചനകൾക്കു ശേഷം ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള സ്ഥലം കണ്ടെത്തുകയും തൊട്ടടുത്ത കാട്ടിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് ഷെഡ്ഡുണ്ടാക്കി .കൃത്യമായി പറഞ്ഞാൽ 1968ൽ വിദ്യാലയം ആരംഭിച്ചു . കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്നും വന്ന അധ്യാപകർ ആണ് ആദ്യകാലത്തെ അധ്യാപകർ . അവർക്കുവേണ്ട താമസ സൗകര്യം ഒരുക്കികൊടുത്തിരുന്നത് ഇവിടുത്തെ നാട്ടുകാരാണ് . പിന്നീട് ഓഫീസ് ഉൾപ്പെടുന്ന നല്ല ഒരു കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയും തുടർന്ന് രണ്ട് കെട്ടിടങ്ങൾ കൂടി ഡി പി ഇ പി നിർമിച്ചു നൽകി. ഇന്ന് യൂ പി ക്ലാസുകൾ (1988 മുതൽ ) നടക്കുന്നത് ഇവിടെയാണ് . കഴിഞ്ഞ വര്ഷം മുതൽ എൽ കെ ജി , യു കെ ജി ക്ലാസ്സുകളും തുടങ്ങി .