"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം 138 വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2021-10-06 at 11.03.07 AM.jpg|ലഘുചിത്രം]]

138 വർഷത്തെ പാരമ്പര്യമുള്ള സി.എം.എസ്. വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്.  1936 ൽ തന്നെ സ്ക്കൂൾ മാഗസിൻ പുറത്തിറക്കിയതിന്റെ തെളിവുകൾ ഇന്നും അയ്യന്തോൾ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അപ്പൻ തമ്പുരാൻ വായന ശാലയിൽ ലഭ്യമാണ്.  ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്.  ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു.  ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്.

വായനാ വാരത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ലിങ്ക്.
'''https://youtu.be/rsuKD_SleOI'''

09:37, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

138 വർഷത്തെ പാരമ്പര്യമുള്ള സി.എം.എസ്. വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്. 1936 ൽ തന്നെ സ്ക്കൂൾ മാഗസിൻ പുറത്തിറക്കിയതിന്റെ തെളിവുകൾ ഇന്നും അയ്യന്തോൾ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അപ്പൻ തമ്പുരാൻ വായന ശാലയിൽ ലഭ്യമാണ്. ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്. ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്.

വായനാ വാരത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ലിങ്ക്.

https://youtu.be/rsuKD_SleOI