"തൃക്കോട്ടൂർ എ.യു. പി സ്കൂൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sathian (സംവാദം | സംഭാവനകൾ)
No edit summary
Sathian (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
•പോസ്റ്റർ നിർമ്മാണം •വീഡിയോ പ്രദർശനം •സഡാക്കോ കൊക്ക്      നിർമ്മാണം  
•പോസ്റ്റർ നിർമ്മാണം •വീഡിയോ പ്രദർശനം •സഡാക്കോ കൊക്ക്      നിർമ്മാണം  


•ഹിരോഷിമ ദിന ക്വിസ്
•ഹിരോഷിമ ദിന ക്വിസ്<gallery>
പ്രമാണം:Hiroshima dinam.jpeg
</gallery>


തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു<gallery>
തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ഓൺലൈനായി ആചരിച്ചു . വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ഇതിൽ ഭൂരിഭാഗം കുട്ടികളും പങ്കാളികളാവുകയും ചെയ്തു. ഹിരോഷിമ ദിന ക്വിസ് ആഗസ്റ്റ് 6 രാത്രി 8 മണിക്ക് ഗൂഗിൾ വഴി നടത്തി. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ സുഡാക്കോ കൊക്ക് ഉണ്ടാക്കുകയും ഗ്രൂപ്പിൽ അയക്കുകയും ചെയ്തു
 
'''<big>സ്വാതന്ത്ര്യദിനാഘോഷം</big>'''
 
തൃക്കോട്ടൂർ എയുപി സ്കൂൾ  സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദേശഭക്തി ഗാനാലാപനം , പ്രസംഗം, പതാക നിർമ്മാണം, കൊളാഷ് നിർമ്മാണം, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പതാക നിർമ്മാണത്തിന് അതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭൂരിഭാഗം കുട്ടികളും പതാക നിർമ്മാണത്തിൽ പങ്കാളികളായി. ആഗസ്ത് 15 ന് രാത്രി 8 മണിക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി.<gallery>
പ്രമാണം:Swathandrya dinam.jpeg
പ്രമാണം:Swathanthrya 3.jpeg
പ്രമാണം:Swathandrya 2.jpeg
പ്രമാണം:Swa 8.jpeg
പ്രമാണം:Swatha 6.jpeg
പ്രമാണം:Swa 9.jpeg
പ്രമാണം:Swa 7.jpeg
പ്രമാണം:Swathandra 5.jpeg
</gallery>'''<big>ഗാന്ധിജയന്തി ദിനാഘോഷം</big>'''
 
തൃക്കോട്ടൂർ എ യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സമുചിതമായി ആഘോഷിച്ചു. ഗാന്ധി ക്വിസ്, ഗാന്ധി തൊപ്പി എന്നിവ ഉണ്ടായിരുന്നു നിർമ്മാണം , പ്രസംഗം, പതിപ്പ് നിർമ്മാണം എന്നിവ ഉണ്ടായിരുന്നു . ഗാന്ധി തൊപ്പി നിർമ്മാണം, കണ്ണട നിർമ്മാണം എന്നിവയുടെ വീഡിയോ വീഡിയോ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു. ഗാന്ധിസ്മൃതി എന്ന വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.<gallery>
പ്രമാണം:Gandhi jaya.jpeg
പ്രമാണം:Gandhi ja 4.jpeg
പ്രമാണം:Gandhi 7.jpeg
പ്രമാണം:Swathand 4.jpeg
</gallery>'''<big>ശിശുദിനാഘോഷം</big>'''
 
തൃക്കോട്ടൂർ യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. നവംബർ 14 രാത്രി 8 മണിക്ക് നെഹ്റു ക്വിസ് നടത്തി. നെഹ്റു തൊപ്പി നിർമ്മാണം .കുട്ടികൾ തൊപ്പി ഉണ്ടാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തു. <gallery>
പ്രമാണം:Sisu dinam.jpeg
</gallery>'''<big>സമൂഹചരിത്രചിത്രരചനോത്സവം</big>'''
 
സ്വാതന്ത്ര്യ ത്തിന്റെ  എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായുള്ള സമൂഹ
 
ചിത്രരചനോത്സവം സംഘടിപ്പിച്ചു. റിട്ടയർ ചെയ്ത് ചിത്രകലാ അധ്യാപകനും സ്കൂളിലെ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒറ്റ കാൻവാസിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെയും നേതാക്കന്മാരുടെയും ചിത്രങ്ങൾ വരച്ചു.<gallery>
പ്രമാണം:Swaath 3.jpg
പ്രമാണം:Swaath 3.jpg
പ്രമാണം:Independence .jpg
പ്രമാണം:Independence .jpg
പ്രമാണം:Ss charithrathinte.jpg
പ്രമാണം:Ss charithrathinte.jpg
പ്രമാണം:Cg.jpeg
പ്രമാണം:Ss 6.resized.jpg
</gallery>
</gallery>