"ജി. എൽ. പി. എസ്. പള്ളിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|Pallikandy G.L. P. S  }}
{{prettyurl|Pallikandy G.L. P. S  }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പള്ളിക്കണ്ടി
|സ്ഥലപ്പേര്=വെള്ളയിൽ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17212
|സ്കൂൾ കോഡ്=17213
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32041400809
|യുഡൈസ് കോഡ്=32040501207
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്. പള്ളിക്കണ്ടി
|സ്കൂൾ വിലാസം= ജി.എൽ.പി.എസ്. വെള്ളയിൽ ഈസ്റ്റ്
|പോസ്റ്റോഫീസ്=കല്ലായ്
|പോസ്റ്റോഫീസ്=നടക്കാവ്
|പിൻ കോഡ്=673003
|പിൻ കോഡ്=673011
|സ്കൂൾ ഫോൺ=0495 2704280
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=palikandy@gmail.com
|സ്കൂൾ ഇമെയിൽ=glpsvellayil.01@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
|വാർഡ്=57
|വാർഡ്=66
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=73
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=31
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=73
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലളിത എം.കെ
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് എം -വി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കരീം
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ
| സ്കൂൾ ചിത്രം=[[പ്രമാണം:Pallikandy.jpg|thumb|my school]]
| സ്കൂൾ ചിത്രം=[[പ്രമാണം:Pallikandy.jpg|thumb|my school]]
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  





10:54, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. പള്ളിക്കണ്ടി
my school
വിലാസം
വെള്ളയിൽ

ജി.എൽ.പി.എസ്. വെള്ളയിൽ ഈസ്റ്റ്
,
നടക്കാവ് പി.ഒ.
,
673011
,
കോഴിക്കോട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽglpsvellayil.01@gmail.com
കോഡുകൾ
സ്കൂൾ കോഡ്17213 (സമേതം)
യുഡൈസ് കോഡ്32040501207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്66
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിത എം.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കരീം
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
16-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവ൪മെന്റ് വിദ്യാലയമാണ് പളളിക്കണ്ടി എൽ.പി സ്കൂൾ.

ചരിത്രം

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ പള്ളിക്കണ്ടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു തപ്രദേശമാണിത്.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നു. 1931 ൽ സ്രാമ്പിക്കൽ മാളിയേക്കൽമൊയ്തീൻ കോയ എന്ന ആളുടെ ഗോഡൗൺ വാടകക്കെടുത്താണ് ഈ വിദ്യാലയം ആരംഭിക്കു ന്നത്.1978- 80 കാലഘട്ടത്തിൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും 1995 ൽ 9 മുറികളോടെയുള്ള മൂന്നുനില കെട്ടിടം പണിയുകയും ചെയ്തു. ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി. ബീരാൻ ആയിരുന്നു. നിരവധി പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിൽ പൂർവ്വ വിദ്യാർത്ഥികളായിരുന്നിട്ടുണ്ട്. കുട്ടികളുടെ പഠന നിലവാരം മികച്ചതാണ്. കലാ-കായിക -ശാസ്ത്രമേളകളിൽ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മത്സര പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തവും മികച്ച പ്രകടനവും ഉറപ്പു വരുത്തുന്നു. പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സ്‌കുൾ അപ്ഗ്രേഡ് ചെയ്യുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ആയിരങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയം നാടിൻ്റെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു.⁠⁠⁠⁠

ഭൗതികസൗകരൃങ്ങൾ

കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ കളിസ്ഥലവും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ബീരാ൯
  2. ഗോപാലൻ മാഷ്ക ലാശാല

നേട്ടങ്ങൾ

പഠന-പഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച നിലവാരം,എസ്.എം.സിയുടെയും നാട്ടുകാരുടെയും സ്തുത്യർഹമായ സേവനം .കലാ-കായിക ശാസ്ത്രമേളകളിലെ മികവാർന്ന പ്രകടനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മാമുക്കോയ -സിനിമാനടൻ

വഴികാട്ടി

{{#multimaps:11.2347857,75.7805947 |zoom=13}}}