"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം (മൂലരൂപം കാണുക)
12:13, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 202244557 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം എന്ന താൾ എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു
('{{BoxTop1 | തലക്കെട്ട്= വലിയ സ്നേഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44557 എന്ന ഉപയോക്താവ് എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം എന്ന താൾ എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/വലിയ സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ഓണത്തിന് പുത്തനുടുപ്പ് വേണമെന്ന് വാശി പിടിക്കുന്ന മോൾക്ക് എന്തു പറ്റി ? അമ്മ ചിന്തിച്ചു.ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ മോൾ പുതിയ ഉടുപ്പൊന്നും വേണ്ട എന്ന് പറയുന്നു."മോളേ ,മോൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കേണ്ടേ?" അമ്മ വീണ്ടും ചോദിച്ചു.വേണ്ട അമ്മേ - ആതിര പറഞ്ഞു.അതെന്താ മോൾക്ക് വേണ്ടാത്തത്?എനിക്ക് പുതിയ ഉടുപ്പ് വേണ്ട, പകരം കുറച്ച് പൈസ തന്നാൽ മതി - ആതിര പറഞ്ഞു.എന്തിനാ മോൾക്ക് പൈസ ? അമ്മ ചോദിച്ചു.എന്റെ ക്ലാസ്സിലെ ജിജിയുടെ വീട് മഴയത്ത് തകർന്ന് വീണു.അവളുടെ പുസ്തകങ്ങളും ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടു. അവൾക്ക് ഓണസമ്മാനമായി കുറച്ച് പുസ്തകങ്ങളും ഉടുപ്പും കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ എനിക്ക് പൈസ തരില്ലേ ?കൊച്ചു മനസ്സിലെ ആ വലിയ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. | ഓണത്തിന് പുത്തനുടുപ്പ് വേണമെന്ന് വാശി പിടിക്കുന്ന മോൾക്ക് എന്തു പറ്റി ? അമ്മ ചിന്തിച്ചു.ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ മോൾ പുതിയ ഉടുപ്പൊന്നും വേണ്ട എന്ന് പറയുന്നു."മോളേ ,മോൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കേണ്ടേ?" അമ്മ വീണ്ടും ചോദിച്ചു.വേണ്ട അമ്മേ - ആതിര പറഞ്ഞു.അതെന്താ മോൾക്ക് വേണ്ടാത്തത്?എനിക്ക് പുതിയ ഉടുപ്പ് വേണ്ട, പകരം കുറച്ച് പൈസ തന്നാൽ മതി - ആതിര പറഞ്ഞു.എന്തിനാ മോൾക്ക് പൈസ ? അമ്മ ചോദിച്ചു.എന്റെ ക്ലാസ്സിലെ ജിജിയുടെ വീട് മഴയത്ത് തകർന്ന് വീണു.അവളുടെ പുസ്തകങ്ങളും ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടു. അവൾക്ക് ഓണസമ്മാനമായി കുറച്ച് പുസ്തകങ്ങളും ഉടുപ്പും കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ എനിക്ക് പൈസ തരില്ലേ ?കൊച്ചു മനസ്സിലെ ആ വലിയ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിരാമി ആർ എസ് | | പേര്= അഭിരാമി ആർ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44557 | | സ്കൂൾ കോഡ്= 44557 | ||
| ഉപജില്ല= പാറശ്ശാല | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
{{Verified1|name=Remasreekumar|തരം=കഥ }} |