"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 94: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
{| class="wikitable" | |||
|+ | |||
!1 | |||
!<nowiki>|വി കെ തങ്കപ്പൻ പിള്ള</nowiki> | |||
!1955 | |||
|- | |||
|2 | |||
|പി ആർ ഗോപാലകൃഷ്ണൻ | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
വരി 102: | വരി 120: | ||
|വി കെ തങ്കപ്പൻ പിള്ള | |വി കെ തങ്കപ്പൻ പിള്ള | ||
|- | |- | ||
| | |പി ആർ ഗോപാലകൃഷ്ണൻ | ||
| പി ആർ ഗോപാലകൃഷ്ണൻ | | പി ആർ ഗോപാലകൃഷ്ണൻ | ||
|- | |- |
14:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ | |
---|---|
പ്രമാണം:45053.resized.jpg | |
വിലാസം | |
ഞീഴൂർ ഞീഴൂർ പി.ഒ. , 686612 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04829 263105 |
ഇമെയിൽ | vbsnhsshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45053 (സമേതം) |
യുഡൈസ് കോഡ് | 32100901310 |
വിക്കിഡാറ്റ | Q87661179 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 232 |
പെൺകുട്ടികൾ | 172 |
ആകെ വിദ്യാർത്ഥികൾ | 404 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SURESH V C |
പ്രധാന അദ്ധ്യാപിക | ഷിനു മോൾ കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ കെ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
14-01-2022 | Viswabharathi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിൽ വൈയ്ക്കം താലൂക്കിൽ ഞീഴൂർ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ. സിൽവർ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ ചരിത്രം ഞീഴൂർ ഗ്രാമത്തിന്റയും സ്നേഹനിധികളായ പൂർവ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പർ ഞീഴൂർ എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നൽകിയതിൽ പുരോഗമനേച്ഛുക്കളായ മുൻകാല പ്രവർത്തകരുടെ ഉയർന്ന മനസ്സിനെ നമിയ്ക്കുന്നു. 1952 -ൽ ഞീഴൂർ എസ്.എൻ.ഡി.പി.യും ഞീഴൂർ എൻ.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡിൽസ്കൂൾ ആരംഭിച്ചു. 1976 -ൽ സ്കൂളിന്റപൂർണ്ണാവകാശം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റകീഴിലാക്കി. ൽഹൈസ്കൂളാക്കിഉയർത്തി.എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂൾ മാനേജരാകണമെന്ന വ‌്യവസ്ഥ -ൽ സ്കൂൾഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.വിശ്വഭാരതി ഇന്ന്തപസ്വികൾ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടിൽ ഞീഴൂർ ഗ്രാമത്തിന്റ തിലകക്കുറിയായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതിക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു. വിദ്യാർത്ഥികൾക്കായി അറിവിന്റ അക്ഷരങ്ങൾ പകർന്നു നല്കിയത്. എന്നാൽ ഇന്ന് യു.പി.തലത്തിൽ കുട്ടികൾ ക്കായി അദ്ധ്യാപകരും ഹൈസ്കൂൾ തലത്തിൽ കുട്ടികൾക്കായി അദ്ധ്യാപകരും ഹയർസെക്കണ്ടറിതലത്തിൽ വിദ്ധ്യാർത്ഥികൾക്കായി അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ ലാബ്അസിസ്ററന്റുമാരും അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്നു.നിരവധി പ്രശസ്ത വ്യക്തികളെ വാർത്തെടുത്തവളരെ വലിയ ഒരു അക്ഷയപാത്രമായി വിശ്വഭാരതിപ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- കംപൂട്ട൪ ലാബ്.
- മൾട്ടിമീഡിയ ലാബ്.
- വിശാലമായ കളിസ്ഥലം.
- ലൈബ്രറി
- ലബോറട്ടറി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ്ക്രോസ്
ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
SNDP 124-നമ്പർ ശാഖയുടെ കീഴിലാണ് ഈ സ്ക്കളിൻെറ പ്രവർത്തനം.ശ്രീ.എം.വി കൃഷ്ണൻകുട്ടി സർ മാനേജരായി പ്രവർത്തിക്കുന്നു.ഹൈസ്ക്കൾ വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി .കെ എസ് ഷിനുമോൾ ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 | |വി കെ തങ്കപ്പൻ പിള്ള | 1955 |
---|---|---|
2 | പി ആർ ഗോപാലകൃഷ്ണൻ | |
|-1952
റ്റി ഐ മാധവൻ
|1955 |വി കെ തങ്കപ്പൻ പിള്ള |- |പി ആർ ഗോപാലകൃഷ്ണൻ | പി ആർ ഗോപാലകൃഷ്ണൻ |- |1988-08 |-എൻ സുജ |2008-2010 |കെ എം തമ്പി 2010-11 |ദീപമ്മ ഫ്രാൻസിസ് |2011-2015 |-കെ യു ജോസഫ് |01-04-15 -01-05-2015 |എം ബാബുലാൽ |01-06-2015 |ഷിനുമോൾ കെ എസ്
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്ീ സി .സുധ
- ജോ൪ജ് മാത്യു - ജഡ്ജി
- ഡോ .ഫിലിപ്പ് അഗസ്സ്ററി൯
- ജോയിസിറിയക് - കേണല്
- ഉൺണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45053
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ