"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/ചരിത്രം (മൂലരൂപം കാണുക)
02:05, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
GMLPS13608 (സംവാദം | സംഭാവനകൾ) No edit summary |
GMLPS13608 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Gmlps3.png|ലഘുചിത്രം| | [[പ്രമാണം:Gmlps3.png|ലഘുചിത്രം|409x409px|പകരം=|ഇടത്ത്]]<nowiki> </nowiki>'''ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് .''' '''അഴീക്കോട് ഗ്രാമപഞ്ചായത്ത് 12 , 13 വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് ഈ വിദ്യാലയം.''' |