"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു | വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു | ||
2020-2021വർഷത്തെ പ്രവർത്തന റിപ്പോർട്ട് | |||
2020-2021 വർഷത്തെ SPC യുടെ പ്രവർത്തനങ്ങൾ | |||
PTA യുടേയും, സ്റ്റാഫിന്റെയും പൂർണ്ണ സഹകരണത്തോടെ, ഹെഡ്മാസ്റ്ററുടേയും CPO, ACPO യുടെയും നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ SPC ഡയറക്റ്ററേറ്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നു. | |||
ജൂൺ 5 | |||
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "എന്റെ മരം എന്റെ സ്വപ്നം" എന്ന പദ്ധതിയിലൂടെ കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലും അവരവരുടെ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. | |||
മാസ്ക് വിതരണം നടത്തി* | |||
ഓരോ കേഡറ്റും ചുരുങ്ങിയത് 25 മാസ്കുകൾ വീതം സ്വന്തമായി നിർമ്മിച്ച് അയൽപക്കത്തൂള്ള വീടുകളിലും കോളനികളിലും വിതരണം നടത്തി. | |||
ഭക്ഷ്യകിറ്റ് വിതരണം | |||
SPCയുടെ നേതൃത്വത്തിൽ നിർദ്ധനരായ 22ഓളം കുടുംബങ്ങളെ കണ്ടെത്തി പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. മുഴുവൻ കേഡറ്റുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി. | |||
ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ രാജപുരം 'സർക്കിൾ ഇൻസ്പെക്ടർ' ശ്രീ. "വി.ഉണ്ണികൃഷ്ണൻ" പതാക ഉയർത്തി. SPCയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി: സനിത ടീച്ചർ, CPO ജനാർദ്ദനൻ സാർ, കേഡറ്റുകളായ അപർണ്ണ, അനന്യ, ജോമരിയ എന്നിവർ നേതൃത്വം നൽകി. ഫല്യക്ഷത്തൈകൾ സ്കൂളിലും കേഡറ്റുകൾ അവരവരുടെ വീടുകളിലും നട്ടുപിടിപ്പിച്ചു. | |||
ഹിരോഷിമ ദിനം | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ 'ഡിജിറ്റൽ പോസ്റ്റർ ' ഉണ്ടാക്കി. ജപ്പനിലെ ഹിരോഷിമ നഗരത്തിൽ സർവ്വനാശം വിതച്ച അണുവിസ്പോടനത്തെ കുറിച്ചും പരിണിത ഫലത്തെ കുറിച്ചും കേഡറ്റുകൾ പ്രസംഗ മത്സരം നടത്തി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അവർക്ക് സമ്മാനം നൽകി. | |||
ആഗസ്റ്റ് 15* | |||
സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ പതാക ഹെഡ്മിസ്റ്റർ ശ്രീമതി സനിത ടീച്ചർ ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ് അധ്യാപകരും പി.ടി.എ. അംഗങ്ങളും സന്നിഹിതരായി.C.P.O. യുടേയും A.C.P.O യുടേയും നേതൃത്വത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തി ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഏറ്റവും നല്ല രീതിയിൽ ചെയ്ത ഒന്ന്,രണ്ട്,മൂന്ന് സ്ഥാനകാർക്ക് സമ്മാനം നൽകി.തുടർന്ന് പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും നടത്തി. | |||
സെപ്റ്റംബർ 16-ഓസോൺ ദിനം | |||
ഓസോൺ ദിനത്തിൽ മുഴുവൻ കുട്ടികളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും അത് CPO യും മറ്റ് രണ്ട് അധ്യാപകരും കൂടി വിലയിരുത്തി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. അവ DNO ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചിരുന്നു. | |||
ഒക്ടോബർ 6 :- | |||
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ചൈൽഡ് ലൈനും ചേർന്ന് SPC കേഡറ്റുകൾക്ക് 'ബാക്ക് ടു സ്കൂൾ (Back to School ) എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും സോപ്പിട്ട് കൈ കഴുകുന്നതിന്റെയും, മാനസിക സംഘർഷം ഒഴിവാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസ് ആയിരുന്നു നൽകിയിരുന്നത്. ഹെഡ്മിസ്ട്രസിന്റെ ശ്രീമതി. സനിത ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.സി.സുരേഷ് കുമാർ ചെയർമാൻ Spcl:judge :7 ഹോസ്ദുർഗ്ഗ് ഉദ്ഘാടനം ചെയ്തു. ശ്രീ: ഷൈജിത്ത് കരുവക്കോട് ക്ലാസെടുത്തു. | |||
അടുക്കളത്തോട്ടം | |||
വിഷരഹിത പച്ചക്കറി ഉദ്പ്പാദിപ്പിക്കുന്ന സ്വയംപര്യാപ്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും,കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള അറിവ് പകരുന്നതിന് വേണ്ടിയും പച്ചക്കറിത്തോട്ടം അവരുടെ വീടിനോട് ചേർന്ന് 'അടുക്കളത്തോട്ടം'എന്ന തലകെട്ടിൽ കുട്ടിപച്ചക്കറികൾ ആയ പയർ,വെണ്ട, വഴുതന,പാവക്ക,കോവ, | |||
പടവലം,പച്ചമുളക് എന്നിവ നടുന്നതിന്റെയും, | |||
വിളവെടുപ്പിന്റെയും, | |||
ഓരോ ഘട്ടത്തിന്റെയും ഫോട്ടോ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്.കുട്ടികളിൽ നിന്നും കേഡറ്റുകളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. | |||
<nowiki>*</nowiki>കാർഷിക സംസ്കാരം * | |||
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ആം വാർഡ് മെമ്പർ ശ്രീ. "കുഞ്ഞമ്പു വിലങ്ങൽ" അവരുടേയും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും രക്ഷിതാക്കളും PTA പ്രസിഡന്റ് "ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു. | |||
കൊയ്ത്ത് ഉത്സവം | |||
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി. | |||
മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു. | |||
പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. | |||
<nowiki>*</nowiki>നീന്തൽ പരിശീലനം * | |||
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം | |||
ഉദ്ഘാടന സമ്മേളനം: | |||
ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു. | |||
സമാപന സമ്മേളനം : | |||
സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. | |||
SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു. | |||
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം== | == 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം== | ||
20:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു
2020-2021വർഷത്തെ പ്രവർത്തന റിപ്പോർട്ട്
2020-2021 വർഷത്തെ SPC യുടെ പ്രവർത്തനങ്ങൾ
PTA യുടേയും, സ്റ്റാഫിന്റെയും പൂർണ്ണ സഹകരണത്തോടെ, ഹെഡ്മാസ്റ്ററുടേയും CPO, ACPO യുടെയും നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ SPC ഡയറക്റ്ററേറ്റിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ എല്ലാം നടന്നുകൊണ്ടിരിക്കുന്നു.
ജൂൺ 5
ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് "എന്റെ മരം എന്റെ സ്വപ്നം" എന്ന പദ്ധതിയിലൂടെ കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലും അവരവരുടെ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.
മാസ്ക് വിതരണം നടത്തി*
ഓരോ കേഡറ്റും ചുരുങ്ങിയത് 25 മാസ്കുകൾ വീതം സ്വന്തമായി നിർമ്മിച്ച് അയൽപക്കത്തൂള്ള വീടുകളിലും കോളനികളിലും വിതരണം നടത്തി.
ഭക്ഷ്യകിറ്റ് വിതരണം
SPCയുടെ നേതൃത്വത്തിൽ നിർദ്ധനരായ 22ഓളം കുടുംബങ്ങളെ കണ്ടെത്തി പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി. മുഴുവൻ കേഡറ്റുകളുടേയും പങ്കാളിത്തം ഉറപ്പുവരുത്തി.
ഓഗസ്റ്റ് 2 :- SPCയുടെ സ്ഥാപക ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ രാജപുരം 'സർക്കിൾ ഇൻസ്പെക്ടർ' ശ്രീ. "വി.ഉണ്ണികൃഷ്ണൻ" പതാക ഉയർത്തി. SPCയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി: സനിത ടീച്ചർ, CPO ജനാർദ്ദനൻ സാർ, കേഡറ്റുകളായ അപർണ്ണ, അനന്യ, ജോമരിയ എന്നിവർ നേതൃത്വം നൽകി. ഫല്യക്ഷത്തൈകൾ സ്കൂളിലും കേഡറ്റുകൾ അവരവരുടെ വീടുകളിലും നട്ടുപിടിപ്പിച്ചു.
ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കേഡറ്റുകൾ 'ഡിജിറ്റൽ പോസ്റ്റർ ' ഉണ്ടാക്കി. ജപ്പനിലെ ഹിരോഷിമ നഗരത്തിൽ സർവ്വനാശം വിതച്ച അണുവിസ്പോടനത്തെ കുറിച്ചും പരിണിത ഫലത്തെ കുറിച്ചും കേഡറ്റുകൾ പ്രസംഗ മത്സരം നടത്തി. ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അവർക്ക് സമ്മാനം നൽകി.
ആഗസ്റ്റ് 15*
സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ കേഡറ്റുകൾ കൊണ്ടാടി. സ്കൂളിൽ പതാക ഹെഡ്മിസ്റ്റർ ശ്രീമതി സനിത ടീച്ചർ ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. മറ്റ് അധ്യാപകരും പി.ടി.എ. അംഗങ്ങളും സന്നിഹിതരായി.C.P.O. യുടേയും A.C.P.O യുടേയും നേതൃത്വത്തിൽ കേഡറ്റുകൾ അവരവരുടെ വീടുകളിൽ പതാക ഉയർത്തി ഫോട്ടോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഏറ്റവും നല്ല രീതിയിൽ ചെയ്ത ഒന്ന്,രണ്ട്,മൂന്ന് സ്ഥാനകാർക്ക് സമ്മാനം നൽകി.തുടർന്ന് പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും നടത്തി.
സെപ്റ്റംബർ 16-ഓസോൺ ദിനം
ഓസോൺ ദിനത്തിൽ മുഴുവൻ കുട്ടികളും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുകയും അത് CPO യും മറ്റ് രണ്ട് അധ്യാപകരും കൂടി വിലയിരുത്തി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി. അവ DNO ഓഫീസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഡിജിറ്റൽ പോസ്റ്റർ മത്സരവും സംഘടിപ്പിച്ചിരുന്നു.
ഒക്ടോബർ 6 :-
താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ചൈൽഡ് ലൈനും ചേർന്ന് SPC കേഡറ്റുകൾക്ക് 'ബാക്ക് ടു സ്കൂൾ (Back to School ) എന്ന പരിപാടി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. മാസ്ക് ധരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും സോപ്പിട്ട് കൈ കഴുകുന്നതിന്റെയും, മാനസിക സംഘർഷം ഒഴിവാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള ക്ലാസ് ആയിരുന്നു നൽകിയിരുന്നത്. ഹെഡ്മിസ്ട്രസിന്റെ ശ്രീമതി. സനിത ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.സി.സുരേഷ് കുമാർ ചെയർമാൻ Spcl:judge :7 ഹോസ്ദുർഗ്ഗ് ഉദ്ഘാടനം ചെയ്തു. ശ്രീ: ഷൈജിത്ത് കരുവക്കോട് ക്ലാസെടുത്തു.
അടുക്കളത്തോട്ടം
വിഷരഹിത പച്ചക്കറി ഉദ്പ്പാദിപ്പിക്കുന്ന സ്വയംപര്യാപ്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും,കുട്ടികളിൽ കൃഷിയെപ്പറ്റിയുള്ള അറിവ് പകരുന്നതിന് വേണ്ടിയും പച്ചക്കറിത്തോട്ടം അവരുടെ വീടിനോട് ചേർന്ന് 'അടുക്കളത്തോട്ടം'എന്ന തലകെട്ടിൽ കുട്ടിപച്ചക്കറികൾ ആയ പയർ,വെണ്ട, വഴുതന,പാവക്ക,കോവ,
പടവലം,പച്ചമുളക് എന്നിവ നടുന്നതിന്റെയും,
വിളവെടുപ്പിന്റെയും,
ഓരോ ഘട്ടത്തിന്റെയും ഫോട്ടോ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്.കുട്ടികളിൽ നിന്നും കേഡറ്റുകളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.
*കാർഷിക സംസ്കാരം *
കാർഷിക സംസ്കാരം SPC കേഡറ്റുകളെ പഠിപ്പിക്കുന്നതിനായി ഉദയപുരം പണാംകോട് വയലിൽ "ഞാറു നടീൽ" ഉത്സവം സംഘടിപ്പിച്ചു. മുതിർന്ന കർഷകരുടേയും 5-ആം വാർഡ് മെമ്പർ ശ്രീ. "കുഞ്ഞമ്പു വിലങ്ങൽ" അവരുടേയും കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും രക്ഷിതാക്കളും PTA പ്രസിഡന്റ് "ശ്രീ. ഗണേശൻ, CPO കെ.ജനാർദ്ദനൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകളുടെ ഞാറുനടുകയും നാട്ടിപ്പാട്ടും കുട്ടികളിൽ പുതിയൊരു അനുഭവമായിരുന്നു.
കൊയ്ത്ത് ഉത്സവം
ഞാറു നടീൽ ഉത്സവത്തിൽ പങ്കെടുത്തത് പോലെത്തന്നെ ഉദയപുരം പൂണൂർ പണാംകോട് വയലിൽ മുതിർന്ന കർഷകരോടൊപ്പം കേഡറ്റുകൾ കൊയ്ത്ത് ഉത്സവത്തിലും പങ്കാളികളായി.
മുതിർന്ന കർഷകനായ ശ്രീ.C.നാരായണൻ പൂണൂർ ഉഴുതുമറിക്കൽ, ഞാറുനടീൽ, കളപറിക്കൽ, വളം ചേർക്കൽ, കീടനാശിനി തളിക്കൽ, കൊയ്ത്ത്, കറ്റ മെതിക്കൽ, കതിരും പതിരും വേർതിരിക്കൽ, പറ, പത്തായം, എന്നിവയെക്കുറിച്ചും, നെല്ല് കുത്തി അരി ഉണ്ടാക്കുന്നതിനെ പറ്റിയും വളരെ വിശദമായി കേഡറ്റുകൾക്ക് പറഞ്ഞു കൊടുത്തു.
പ്രസ്തുത പരിപാടിയിൽ കോടോം ബേളൂർ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: A.C.മാത്യൂ, റിട്ടയേർഡ്: പോസ്റ്റ്മാൻ ശ്രീ. മാധവൻ നായർ വായച്ചടുക്കം, PTA പ്രസിഡന്റ് ശ്രീ: M. ഗണേശൻ, CPO ജനാർദ്ദനൻ.കെ, രക്ഷിതാക്കൾ,നാട്ടുകാർ, കുടുംബശ്രീ പ്രവർത്തകരായ ദേവകി.കെ, സുമതി.ടി, ശ്രീജ കൃഷ്ണൻ,വിനീത സുഗുണൻ, കർഷകൻ ശ്രീ. രാഘവൻ etc... എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
*നീന്തൽ പരിശീലനം *
ഡോ. അംബേദ്കർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെയും തീരദേശ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പണാംകോട് ചെക്ക്ഡാമിൽ നീന്തൽ പരിശീലനം
ഉദ്ഘാടന സമ്മേളനം:
ADNO ശ്രീ: ശ്രീധരൻ സാർ (സബ്.ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ശ്രീ.M. ഗണേശൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസകൾ അറിയിച്ച് CPO കെ. ജനാർദ്ദനൻ സാർ, ഹെഡ്മാസ്റ്റർ ശ്രീ. മോഹനൻ സാർ, കോസ്റ്റൽ പോലീസ് Sl. സൈഫുദ്ദീൻ സാർ, കോസ്റ്റൽ പോലീസ് ASI രവീന്ദ്രൻ സാർ, ACPO പത്മസുധ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തിരുന്നു.
സമാപന സമ്മേളനം :
സർക്കിൾ ഇൻസ്പെക്ടർ,രാജപുരം ശ്രീ.ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. PA പ്രസിഡൻറ് ശ്രീ.M.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.
SPCയുടെ മുഴുവൻ കുട്ടികൾക്കും കോസ്റ്റൽ പോലീസിൻറെയും കോടോത്ത് SPC യൂണിറ്റിന്റെയും നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകുകയുണ്ടായി. 10 ദിവസത്തെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് AEO ശ്രീ.പി.വി.ജയരാജ്, ഹെഡ്മാസ്റ്റർ കെ.മോഹനൻ സാർ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ അണിചേർന്നിരുന്നു.
03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം
03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
-
സ്വാഗതം - കെ.ജനാർദ്ദനൻ
-
അധ്യക്ഷത - സനിത.ഇ (ഹെഡ്മിസ്ട്രസ്സ്)
-
ആശംസ - എ.എം.കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ്)
-
പരിപാടി വിശദീകരണം - വിജയൻ (ജെ.എച്ച്.ഐ)
-
സമ്മാന വിതരണം
-
സമ്മാന വിതരണം
-
സമ്മാന വിതരണം
-
നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
-