"എച്ച് എസ് എസ് തിരുവളയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
              പിന്നീട് മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌
വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌  , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌  എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്.  ഹിന്ദു എലിമെന്റെറി സ്കൂള്  എന്നായി പേര്.  സ്കൂള്  സമയം 10 മണി മുതല് 4 മണി വരെയായിരുന്നു.
                1924-25 ലാണ്  തിരുവളയന്നൂര്  ഹിന്ദു എലിമെന്റെറി സ്കൂള് ആയത്. 1925 ലെ ആദ്യത്തെ അഡ്മിഷന്  എടക്കാട്ട് ശങ്കരന്  എന്ന വിദ്യാര്ത്ഥി ആയിരുന്നു. വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ കാലഘട്ടത്തില്  ശ്രീ കുഞ്ഞുമാസ്റ്റര്‌  എന്ന മുസ്ളീം അധ്യാപകന്
പഠിച്ചിരുന്നു. 1954 ല്  ശ്രീമതി  കെ. കുഞ്ഞുലക്ഷ്മിയമ്മ  അധ്യാപികയായി ജോലിയില്  പ്രവേശിച്ചു.
                  1950 ല് ഞങ്ങളുടെ സ്കൂള്  സില് വര് ജൂബിലി ആഘോഷിച്ചു. 1962 ലാണ്  U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. തിരുവളയന്നൂര്  എ. യു. പി. സ്കൂള് എന്നായി
പേര്.  കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.
1974-75 ല്  സ്കൂള്  ഗോള്ഡന്  ജൂബിലി ആഘോഷിച്ചു.1985-86 ല്  പൂര്ണ്ണ ഹൈസ്കൂള്  ആയി . 1999- 2000 ല്  സ്കൂള്  പ്ലാറ്റീനം ജൂബിലി ആഘോഷിച്ചു.

12:24, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം