"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
. | .എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ് വിദ്യാലയമാണ് കനോസ യു പി എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. | ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. |
11:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ | |
---|---|
വിലാസം | |
വൈപ്പിൻ അഴീക്കൽ പി.ഒ പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0484 2502890 |
ഇമെയിൽ | canossaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26337 (സമേതം) |
യുഡൈസ് കോഡ് | 32080802103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി അരുണ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ലെസ്ററർ എം എക്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസ്ന നവാസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 26337 |
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ് വിദ്യാലയമാണ് കനോസ യു പി എസ്.
ചരിത്രം
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു.തെക്ക് കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് തുടങ്ങി വടക്ക് മുനമ്പം വരെ അഴിമുഖത്ത് അവസാനിക്കുകയുംചെയ്യുന്നു.വടക്കേ അറ്റത്ത് പോർട്ടുഗീസുകാർ 1503 ൽ നിർമ്മിച്ച അയീകോട്ട ഒരു കാലത്ത് യുദ്ദതന്ത്ര പ്രധാനമായിരുന്നു. കായലേക്കുളള പ്രവേശനത്തിന് പോർട്ടുഗീസുകാർ പണിത വ്യാകുുല മാതാവിന്റെ ഒരു പളളിയും സ്ഥലത്തെ വിദേശ ബന്ധം വിളിച്ചോതുന്നു. 'അറബികടലിന്റ റാണി'യുടെതീരത്ത്നിരനിരയായി നിൽക്കുന്നചീനവലകൾക്കരികിൽ 1941 ൽസ്ഥാപിതമായഒരു വിദ്യാലയമാണ് കനോസ്സ യു. പി.സ് ക്കൂൾ . ഒരു മുനിസിപ്പൽ എലമെന്ററി വിദ്യാലയമായി ഉത്ഭവിച്ച ഈ സ് ക്കൂൾ കനോഷ്യൻ സന്ന്യാസിനികൾക്ക് 1941ൽ കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയതാണ്. ഒാട് മേഞ്ഞ ഇരു നില കെട്ടിടമായിരുന്നു പ്രസ്തുത വിദ്യാലയം പ്രാരംഭത്തിൽ. അപര്യാപ്തമായചുറ്റുപാടിൽ നിന്ന് വരുന്നവരായിരുന്നു സിംഹഭാഗം കുട്ടികളും.നിർദനരും നിരക്ഷരുമായ അവരുടെ രക്ഷിതാക്കൾക്ക് വളരെ മോശപ്പെട്ട ജീവിത സാഹചര്യങ്ങാണുണ്ടായിരുന്നത്. കുട്ടികളെ വേണ്ട വിധം ശ്രദ് ധിക്കാനോ പഠിപ്പിക്കാനോ സംരക്ഷിക്കാനോ ഉളള അറിവോ പണമോ അവരുടെ കൈവശമുണ്ടായിരുന്നില്ല.ഈ ദയനീയ സാഹചര്യത്തെ കനോഷ്യൻ സന്ന്യാസിന്നികൾ പൂർണ്ണ മനസ്സോടെ നിയോഗമാക്കി.
കനോഷ്യൻ സന്ന്യാസിന്നിമാരാൽ ഒരു അനാഥാലയവും പ്രവർത്തിക്കപ്പെടുന്ന ഇവിടെ,ധാരാളം അനാഥ കുട്ടികളെ സംരക്ഷിച്ച് പഠിപ്പിച്ചിട്ടുണ്ട്.ഇന്ന് ഈ സ്ഥാപനം നിരാലംബരായ കുട്ടികളുടെ പരിപാലനവും പഠനവും മുൻനിർത്തി പ്രവർത്തിക്കുന്നു.കാലാന്തരത്തിൽ ഈ വിദ്യാലയം വളരെയധികം വികസിക്കുകയും നിർധനരായ 500 ൽ പരം പ്രാദേശിക വിദ്യാർത്ഥികളുടെ പഠനം നിറവേറ്റുകയും ചെയ്യുന്നു. ദശാബ്ദങ്ങൾ സ് ക്കൂൾ ചരിത്രത്തിനും വളർച്ചയ്ക്കും ബൃഹത്തായ പുരോഗതി നേടി കൊടുത്തിട്ടുണ്ട്.ഇന്നത്തെ സ് ക്കൂൾ കെട്ടിടം മദർ എലിഡാ ടെസ്സായുടെ കീഴിൽ 1971 ൽ സ്ഥാപിതമായി. ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ജീവിതത്തിന്റെ നാനാതുറകളിൽ ശോഭിക്കുന്നു.ഡോക്ടർ, അധ്യാപകർ,ഗവൺമെന്റ് സർവ്വീസ് , സെയിൽസ് മെൻ -സെയിൽസ് വുമൺ, മത്സ്യബന്ധനം,ഗൃഹഭരണം......... എന്നിങ്ങനെ എല്ലാറ്റിനുമുപരി നല്ല രക്ഷാകർത്താക്കളായി ജീവിക്കുന്നുവെന്നും നാടിന്റെ സമ്പത്തായി വർത്തിക്കുകയും ചെയ്തു വരുന്നുവെന്നത് അഭിമാനകരമാണ്.
ഗോശ്രീ പാലങ്ങുടെ വളർച്ചയും വല്ലാർപ്പാടം കണ്ടേയ്നർ ടർമിനൽ,സ് ക്കൂളിൽ നിന്ന് 6 കിലോമീറ്റർ നീളത്തിലായി എൽ. എൻ.ജി, എസ്.പി.എം,എെ.ഒ.സി എന്നീ പദ്ധതികൾ കോടിക്കണക്കിന് രൂപ മുതൽ മുടക്കി പൂർത്തീക്കരണത്തിലെത്തിയിരിക്കുന്നുവെന്നത് നാടിന്റെ വികസനത്തെ സൂചിപ്പിക്കുന്നു.
എന്നാൽ ഈ വികസനം സ് ക്കൂളിനെ പരോക്ഷമായി ബാധിച്ചുവെന്ന് വേണം പറയാൻ. വികസനത്തിനു വേണ്ടിയുളള കുടിയിറക്കം വിദ്യാർത്ഥികളുടെ എണ്ണത്തിന് ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇന്ന് 15 അധ്യാപകരും 275 വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്ന പ്രസ്തുത സ് ക്കൂളിൽഇംഗ്ലീഷ് മലയാളം ബോധനം നടത്തി വരുന്നു. 2 അധ്യാപകരും ഏകദേശം നാല്പ്തോളം കുരുന്നുകളുമായി നഴ്സറി ക്ലാസ്സും ഇതോടൊപ്പം പ്രവർത്തിക്കുച്ചുവരുന്നു.പഠന പാ േഠ്യതര വിഷയങ്ങളിൽ കുട്ടികളുടെ സർവോത്മുകമായ വളർച്ചയും വികാസവും ലക്ഷ്യമിട്ടുകൊണ്ട് അധ്യാപകർ അക്ഷീണം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1956-60 ഒക്ടോബർ സി. അനീറ്റ പി
- ആഗസ്ററ് & സെപ് റ്റംബർ സി.ആഗ്നസ്സ് ജോസഫ്
- 1960ഒക്ടോബർ -63 ജൂൺ സി. ഫിലോമിന ജേക്കബ്
- 1964 ജൂൺ-1977 മാർച്ച് മദർ സിസിലി പൊൻവേലി
- 1978 ജൂലൈ- 1979 ജൂൺ സി.ബ്രിഡ്ജിത്ത വി.എസ്.
- 1979 ജൂലൈ - 1981 സി.ജോസ് ഫീന കെ.എ
- 1990 ജൂൺ-1999 മാർച്ച് സി.സോഫിയാമ്മ ജോർജ്ജ്
- 1999ജൂൺ-2002 മാർച്ച് സി.കുഞ്ഞാനാമ്മ പി.ജ
- 2002 ജൂൺ-2007 മാർച്ച് സി.ചിന്നമ്മ എൻ.ഒ
- 2007 ജൂൺ-2010 മാർച്ച് സി.ഷാന്റി മൈക്കിൾ സി. റാണിമോൾ ജെ
- 2010ജൂൺ-2012 മാർച്ച് സി.ഷാന്റി മൈക്കിൾ
- 2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ
- 2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ
- 2021 മെയ് സി .മേരി അരുണ പി എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.97290,76.24392|zoom=18}} ]]
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26337
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ