"GMLP AND UP SCHOOL VELIMANNA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 207: | വരി 207: | ||
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | [[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. | കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലെ കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു. | ||
11.383553868165002, 75.9417799099746 | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
15:38, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| GMLP AND UP SCHOOL VELIMANNA | |
|---|---|
| പ്രമാണം:47454-gate2022.jpg | |
| വിലാസം | |
വെളിമണ്ണ വെളിമണ്ണ പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0495 2283300 |
| ഇമെയിൽ | gmlpsvelimanna@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47454 (സമേതം) |
| യുഡൈസ് കോഡ് | 32040301301 |
| വിക്കിഡാറ്റ | Q64551687 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 293 |
| പെൺകുട്ടികൾ | 268 |
| ആകെ വിദ്യാർത്ഥികൾ | 561 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വാസുദേവൻ ഒടുങ്ങാട്ട് |
| പി.ടി.എ. പ്രസിഡണ്ട് | ടി.കെ അൻവർ സാദത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | Gmlpsvelimanna |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ് വിദ്യാലയമാണ് ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ
ചരിത്രം
നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 146 കുട്ടികളും എൽ പി വിഭാഗത്തിൽ 404 കുട്ടികളും യു.പി വിഭാഗത്തിൽ 157 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂളിനു പത്രം.
- പച്ചക്കറി കൃഷി.
- അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രതിവാര ക്ലാസ് തല ക്വീസ് മത്സരം
- ആന്വൽ മെഗാക്വീസ് മത്സരം
- പഠന യാത്ര
- കലോത്സവം
- സ്പോർട്സ്
സ്റ്റാഫ്
ഹെഡ്‌മാസ്റ്റർ - വാസുദേവൻ ഒടുങ്ങാട്ട് (അരീക്കോട് സ്വദേശി)
അധ്യാപകർ
- സിനി ജോർജ്ജ് (സീനിയർ അസിസ്റ്റൻറ്)
- അബ്ദുൽ ഖാദർ യു പി
- സുനിത ഇ എസ്
- യോഗേഷ് പി
- ധനീഷ് കെ.ഇ
- ജൈസ് മാധവ് പി.കെമുഹമ്മദ് ഇർഷാദ് എ.സി
- നൗഫൽ സാദിഖ്(അറബിക് UP)
- അബ്ദുൽ ലത്തീഫ് (അറബിക് LP)
- ഷാജു ജി.വി( എസ്.ആർ.ജി കൺവീനർ)
- ചെറിയാൻ ടി.എസ്
- അർക്കജ എൻ
- ശ്രീ ലക്ഷ്മി പി.കെ
- നസീമ പി.കെ
- ഫാത്തിമ സി.കെ (അറബിക് LP)
- പ്രദീപ് കുമാർ ടി.കെ (ഹിന്ദി UP)
- നഴ്സറി വിഭാഗം
സൗമ്യ
റാബിയ
നിസ്തുല
ഷബീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 രാരു മാസ്റ്റ്ർ(1935-1939)
2 കെ കെ മൊയ്തീൻ കുഞ്ഞി മാസ്റ്റ്ർ(1939-1941)
3 അനന്തകുറുപ്പ് മാസ്റ്റ്ർ(1941-1945,1947-1951)
4 കുഞ്ഞായി മാസ്റ്റ്ർ(1945-1947)
5 കെ.ദാമോധരൻമാസ്റ്റ്ർ (1951-1953)
6 കെ.അസ്സയിൻമാസ്റ്റ്ർ (1953-1954)
.7 പി.കെ മൊയ്തീൻ കുഞ്ഞി മാസ്റ്റ്ർ (1954-1973,1978-1984)
8 എം.വേലായുധൻ മാസ്റ്റ്ർ(1973-1974)
9 പി ചോയി മാസ്റ്റ്ർ(1974-1977)
10 പി.അപ്പു മാസ്റ്റ്ർ (1977-1978)
11 ജി.തങ്കച്ചൻ മാസ്റ്റ്ർ(1984-1989)
12 ഭവാനി അമ്മ ടീച്ചർ(1989-1991)
13 കെ കെ ശ്രീനിവാസൻ മാസ്റ്റ്ർ(1991-1992)
14 പി ലീല ടീച്ചർ(1992-1993)
15 സി കെ രാഘവൻ മാസ്റ്റ്ർ1993-1994)
16 എം സുധാകരൻ മാസ്റ്റ്ർ(1994-1995)
17 എ.ലീല ടീച്ചർ(1995-1996)
18 കുഞ്ഞാലി മാസ്റ്റ്ർ മാസ്റ്റ്ർ(1996-1997)
19 ടി ടി മമ്മുണ്ണി മാസ്റ്റ്ർ(1997-1998)
20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ മാസ്റ്റ്ർ(1998-2001)
21 കെ സി പീറ്റർ മാസ്റ്റ്ർ(2001-2002)
22 എം വി കുഞ്ഞിരായിൻ മാസ്റ്റ്ർ(2002-2005)
23 പി പി അഗസ്തിൻ മാസ്റ്റ്ർ(2005-2015)
24 എം അബ്ദുൽ ഷുക്കൂർ മാസ്റ്റ്ർ(2015-2016)
25 ടി ശശിധരൻ മാസ്റ്റ്ർ (2016-2018)
26 എൻ അഹമ്മദ് കുട്ടി മാസ്റ്റർ (2018-2021)
27 വാസുദേവൻ ഒടുങ്ങാട്ട്(2021-...)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്


ഗണിത ക്ളബ്
അലിഫ് അറബിക് ക്ലബ് കൂടതൽ അറിയാൻ
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലെ കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു. 11.383553868165002, 75.9417799099746
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3828146,75.9394741|width=800px|zoom=12}}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47454
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുവള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ