"എ.എം.യു.പി സ്കൂൾ പൂളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
ഇന്നത്തെ പൂളമംഗലം 1920കളിൽ ചെറിക്കകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കുുറുക്കനും  മുയലും  കുറുനരിയും  മയിലും  കളകളാരവം മുഴക്കി  ‍‍​​ ഒഴുകുന്ന  വലിയതോടിന്റെ  ഇരുഭാഗത്തും  മണ്ണിനോടും  മൃഗങ്ങളോടും  പടവെട്ടി  ജീവിച്ചിരുന്ന  നിഷ്കളങ്കരായ  മാപ്പിളകർഷകർ. കയറ്റിഅയക്കാനായി  വെറ്റിലയും അടക്കയും  അവർ തേവിയുണ്ടാക്കി.  അക്കാലമത്രയും അക്ഷരശൂന്യമായിരുന്നു  ചുടലംകുന്ന്.

                               കരിങ്കപ്പാറ സൈനുദ്ദീൻ ഏനതുവിന്റേയും  പാത്തുമ്മയുടേയും  മകനായി  ജനിച്ച  കുഞ്ഞുമൊയ്തു  എന്ന കുഞ്ഞാപ്പുട്ടി  പലരിൽ ഒരുവനായി വളർന്നു വലുതായി.  സ്കൂളില്ല .. മദ്രസയില്ല ..  ആശുപത്രിയില്ല ..ഗതാഗത സൗ കര്യങ്ങളില്ല.  ഈ അവസ്ഥയിൽ  പുറംലോകവുമായി  ബന്ധപ്പെടാൻ തുടങ്ങിയ  കുഞ്ഞാപ്പുട്ടി തന്റെ ഗ്രാമത്തിന്റെ  ദാരിദ്ര്യം തിരിച്ചറിഞ്ഞു  .

ഒരു സിവിൽകേസുമായി  ബന്ധപ്പെട്ട്  അന്യായത്തില്  ഒപ്പിടാൻ വക്കീൽ ആവശ്യപ്പെട്ടപ്പോള്ർഅറിയാഞ്ഞത് അപമാനമായി.  ഭാര്യ പാത്തുമ്മക്കുട്ടിയുടെ  സഹായത്തോടെ പേരെഴുതി  ഒപ്പിടാന് 
ഒരു സിവിൽകേസുമായി  ബന്ധപ്പെട്ട്  അന്യായത്തില്  ഒപ്പിടാൻ വക്കീൽ ആവശ്യപ്പെട്ടപ്പോൾ അറിയാഞ്ഞത് അപമാനമായി.  ഭാര്യ പാത്തുമ്മക്കുട്ടിയുടെ  സഹായത്തോടെ പേരെഴുതി  ഒപ്പിടാൻ പഠിച്ചു. തുടർന്ന് ഭാഷാകൗമുദിയും  കേരളപാഠാവലിയും  വരുത്തിച്ച്  എഴുതാനും  വായിക്കാനും  പഠിച്ചു  .                                                                                                                                              ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കുന്ന  കാര്യം  ആലോചിച്ചു. പലരുടേയും സഹായത്തോടെ  ഒരു സ്കൂളിനായുള്ള  അപേക്ഷ തയ്യാറാക്കി.  അങ്ങനെ  ചുടലംകുന്നിലെ  പൂളമംഗലം  വളപ്പിൽ 1/06/1964  പൂളമംഗലം  എ .എം. എൽ.പി  സ്കൂൾ ആരംഭിച്ചു.  അങ്ങനെ  ചുടലംകുന്ന്  പൂളമംഗലമായി  മാറി.  1976  യു. പി  സ്കൂളായി ഉയർത്തപ്പെട്ടു.  1984 ഈ  സ്ഥാപനത്തിന്റെ  സഹോദരസ്ഥാപനമായി  പൂളമംഗലം  സൈനുദ്ദീൻ മെമ്മോറിയൽ ഹൈസ്കൂളും  സ്ഥാപിതമായി.  2006 ല് ഈ സ്ക്കൂൾ ന്യൂനപക്ഷ പദവിയുള്ള  വിദ്യാലയമായി  പ്രവർത്തിക്കൂന്നു
പഠിച്ചു. തുടറ്ന്ന് ഭാഷാകൗമുദിയും  കേരളപാഠാവലിയും  വരുത്തിച്ച്  എഴുതാനും  വായിക്കാനും  പഠിച്ചു  .                                                                                                                                              ഒരുപ്റൈമറി സ്കൂള് സ്ഥാപിക്കുന്ന  കാര്യം  ആലോചിച്ചു. പലരുടേയും സഹായത്തോടെ  ഒരു സ്കൂളിനായുള്ള  അപേക്ഷ തയ്യാറാക്കി.  അങ്ങനെ  ചുടലംകുന്നിലെ  പൂളമംഗലം  വളപ്പില്  1/06/1964  പൂളമംഗലം  എ .എം. എല്.പി. സ്കൂള് ആരംഭിച്ചു.  അങ്ങനെ  ചുടലംകുന്ന്  പൂളമംഗലമായി  മാറി.  1976  യു. പി  സ്കൂളായ്  ഉയറ്ത്തപ്പെട്ടു.  1984 ല്  ഈ  സ്ഥാപനത്തിന്റെ  സഹോദരസ്ഥാപനമായി  പൂളമംഗലം  സൈനുദ്ദീന്  മെമ്മോറിയല്  ഹൈസ്കൂളും  സ്ഥാപിതമായി.  2006 ല് ഈ സ്കൂള്  ന്യനപക്ഷ പദവിയുള്ള  വിദ്യാലയമായി  പ്റവറ്ത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256756" എന്ന താളിൽനിന്ന് ശേഖരിച്ചത്