"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , കഥാപാത്രാ ദിനയം വൈഗ വിനോദ്, നിയുക്ത എന്നിവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , കഥാപാത്രാ ദിനയം വൈഗ വിനോദ്, നിയുക്ത എന്നിവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

{| class="wikitable"

|[[പ്രമാണം:16038 വായന ദിനം.jpg |thumb|right|വായന ദിനം|170px]]

==കാവ്യപാഠശാല സംഘടിപ്പിച്ചു==
==കാവ്യപാഠശാല സംഘടിപ്പിച്ചു==

12:57, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 19 വായന ദിനം

വായനവാരമായി ആചരിച്ചു. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ.സോമൻ കടലൂർ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസംഗം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, വായനമത്സരം, കഥാപാത്രാഭിനയം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ നടത്തി.കുട്ടികളിൽ നിന്നും നല്ല പങ്കാളിത്തം ലഭിച്ചു. വിദ്യാരംഗം സ്കൂൾ തല മത്സരങ്ങൾ നടത്തി. കഥാരചന , കവിതാരചന, കഥാപാത്രാഭിനയം, ക്വിസ്സ് , നാടൻപാട്ട്, ചിത്രരചന, കാവ്യാലാപനം എന്നീ 7 മേഖലകളിൽ ആയിരുന്നു മത്സരം. ഓരോ മേഖലയിൽ നിന്നും വിജയികമായ 2 കുട്ടികളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. സബ് ജില്ലയിൽ നിന്നും നാടൻ പാട്ട് അദിത്ത് രാജീവൻ , ആസ്വാദനക്കുറിപ്പ് ദേവാഞ്ജന എസ് ബിജു , കഥാപാത്രാ ദിനയം വൈഗ വിനോദ്, നിയുക്ത എന്നിവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

വായന ദിനം

കാവ്യപാഠശാല സംഘടിപ്പിച്ചു

കാവ്യശിൽപശാല

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കാവ്യപാഠശാല സംഘടിപ്പിച്ചു. നന്മകൾ നഷ്ട്മാകുന്ന ലോകത്ത് നന്മയുടെ സംഗീതമാകണം കവിതകൾ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവിയും, ചിത്രകാരനുമായ സോമൻ കടലൂർ അഭിപ്രായപ്പെട്ടു.ആധുനികവിതയുടെ എഴുത്തും, ആസ്വാദനവും എന്ന വിഷയത്തിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. പി.കെ.സുമ അധ്യക്ഷയായി. അഖിലേന്ദ്രൻനരിപ്പറ്റ, കെ.രാധാകൃഷ്ണൻ, അനിത സി.കെ. വി.കെ.സതീശൻസംസാരിച്ചു.