"വണ്ണത്താൻ കണ്ടി എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(History)
(mm)
 
വരി 1: വരി 1:
{{PSchoolFrame/Pages}}ചൊക്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലാരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.
{{PSchoolFrame/Pages}}ചൊക്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നാരായണൻ പറമ്പ്  എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലായിിരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.

15:00, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചൊക്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നാരായണൻ പറമ്പ് എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ലാണ്‌ വിദ്യാലയത്തിന് അംഗീകാരം കിട്ടിയതെങ്കിലും അതിനു വളരെ കാലം മുമ്പ് തന്നെ ഒരു ഓത്തുപള്ളികൂടം ഇവിടെ ഉണ്ടായിരുന്നു.1964 വരെ വ്യക്തിഗത മേനേജ്‌മെന്റിന്റെ കീഴിലായിിരുന്ന വിദ്യാലയം അൽ മദ്രസത്തുൽ റഹ്‌മാനിയ കമ്മിറ്റി വിലക്കെടുക്കുകയായിരുന്നു.