"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schooll13041 എന്ന ഉപയോക്താവ് പറശ്ശിനിക്കടവ് എച്ച് എസ്സ്/അക്ഷരവൃക്ഷം/മഴ എന്ന താൾ പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:19, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

മഴ

വേനലിൽ പൊരിഞ്ഞുരുകുമ്പോൾ
നിന്നെ ഞാൻ പ്രതീക്ഷിച്ചു
അതിഥിയായി വന്നപ്പോൾ
 നിന്നെ ഞാൻ പ്രണയിച്ചു
അതിഥിയായി വന്ന വെള്ളപ്പൊക്കം
വന്നപ്പോൾ നിന്നെ
‍ഞാൻ വെറുത്തു

ശിവനന്ദന
8 C പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത