"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂൾ സംബന്ധമായ വിവരങ്ങൾ)
(സ്കൂൾ സംബന്ധമായ വിവരങ്ങൾ)
വരി 3: വരി 3:
|സ്ഥലപ്പേര്=കൂടല്ലൂർ
|സ്ഥലപ്പേര്=കൂടല്ലൂർ
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=31417
|സ്കൂൾ കോഡ്=31417
|സ്കൂൾ കോഡ്=31417
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെന്റ്  ആന്റണീസ്  എൽ.പി.സ്കൂൾ കൂടല്ലൂർ
കൂടല്ലൂർ പി.ഒ
വയല
കോട്ടയം    686 587
|പോസ്റ്റോഫീസ്=കൂടല്ലൂർ
|പോസ്റ്റോഫീസ്=കൂടല്ലൂർ
|പിൻ കോഡ്=686587
|പിൻ കോഡ്=686587
വരി 38: വരി 41:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 52: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി ചാക്കോ
|പി.ടി.എ. പ്രസിഡണ്ട്=ജോബി ചാക്കോ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജോബി ചാക്കോ
|സ്കൂൾ ചിത്രം=31417-stantonyslpskoodalloor1.jpg
|സ്കൂൾ ചിത്രം=31417-stantonyslpskoodalloor1.jpg
|size=350px
|size=350px
|caption=
|caption=സെന്റ്  ആന്റണീസ്  എൽ.പി.സ്കൂൾ കൂടല്ലൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 61: വരി 64:
കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ  പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.   

== ചരിത്രം ==
== ചരിത്രം ==
ചരിത്രം  ഉറങ്ങുന്ന  പുണ്യ  ഭൂമിയാണ്  കൂടല്ലൂർ.  കേരളചരിത്രത്തിലെന്നപോലെ  കൂടല്ലൂരിന്റെ  ചരിത്രത്തിലും  തമിഴ്  ജനതയുമായുള്ള  ബന്ധം     കാണുവാൻ  സാധിക്കും  പൂഞ്ഞാർ  രാജവംശത്തിന്റെ  സ്ഥാപകനായ    മാനവിക്രമൻ  1160 ൽ  തന്റെ  രാജ്യവും  മറ്റൊരു  രാജാവുമായി  മധുരയിൽ  വച്ചുണ്ടായ  യുദ്ധത്തിൽ പരാജയപ്പെടുകയും  യുദ്ധത്തടവുകാരനായി    പിടിക്കപ്പെടാതെ  അവിടെ നിന്ന് പലായനം ചെയുകയും   ചെയ്തു . അദ്ദേഹം  അനുചരന്മാരുമായി   പൂഞ്ഞാറിലെത്തി   പാർപ്പുറപ്പിച്ചു.  രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.  
ചരിത്രം  ഉറങ്ങുന്ന  പുണ്യ  ഭൂമിയാണ്  കൂടല്ലൂർ.  കേരളചരിത്രത്തിലെന്നപോലെ  കൂടല്ലൂരിന്റെ  ചരിത്രത്തിലും  തമിഴ്  ജനതയുമായുള്ള  ബന്ധം കാണുവാൻ  സാധിക്കും  പൂഞ്ഞാർ  രാജവംശത്തിന്റെ  സ്ഥാപകനായ    മാനവിക്രമൻ  1160 ൽ  തന്റെ  രാജ്യവും  മറ്റൊരു  രാജാവുമായി  മധുരയിൽ  വച്ചുണ്ടായ  യുദ്ധത്തിൽ പരാജയപ്പെടുകയും  യുദ്ധത്തടവുകാരനായി    പിടിക്കപ്പെടാതെ  അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം  അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു.  രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു. 1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ .     കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ് മാസ്ററർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ  2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈ സ്‌കൂളിൽ     8 ഡിവിഷനുകളിലായി 123 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 8 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.
1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു.  
പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതരസാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ .    
കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ  2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈസ്‌കൂളിൽ     8 ഡിവിഷനുകളിലായി 171 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 9 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 81:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

.ശ്രീ .ടി.എൻ ഗോവിന്ദൻ നായർ                            1921-1925  
1.ശ്രീ .ടി.എൻ ഗോവിന്ദൻ നായർ                            1921-1925
2.ശ്രീ.എബ്രഹാം ജോൺ                                     1925-1926  
 
3.ശ്രീ. ജോൺ വി.എബ്രഹാം                                  1926  
2.ശ്രീ.എബ്രഹാം ജോൺ                                       1925-1926
4.ശ്രീ . കെ.പി തോമസ്                                         1926-1960  
 
5.ശ്രീ .എൻ.വേലായുധൻ നായർ (in charge)             1960-1961  
3.ശ്രീ. ജോൺ വി.എബ്രഹാം                                  1926
6..സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ)                   1961-1963  
 
7.സി.അന്നക്കുട്ടി കെ.മാത്യു  (സി.അന്ന  മരിയ)           1963-1967  
4.ശ്രീ . കെ.പി തോമസ്                                         1926-1960
8.സി .മറിയാമ്മ  കെ.വി (സി.സിസിലി)                     1967-1971  
 
9.സി.ചിന്നമ്മ എം.എ (സി.ജോർജിയസ്)                   1971-1974  
5.ശ്രീ .എൻ.വേലായുധൻ നായർ (in charge)           1960-1961  
10.സി.അന്നമ്മ കെ.സി (സി.എവുജിൻ)                       1974-1977  
 
11.സി.മേരി ജേക്കബ് (സി.ജെയിംസ്)                           1977-1981  
6..സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ)                 1961-1963
12.സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ)                       1981-1993  
 
13.സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്)             1993-1996  
7.സി.അന്നക്കുട്ടി കെ.മാത്യു  (സി.അന്ന  മരിയ)         1963-1967
14.സി.അന്നമ്മ പി.ഡി (സി.ജോസി)                               1996-2001  
 
15.സി.അന്നമ്മ ജോസഫ്(സി.ആനീസ്)                         2001-2006  
8.സി .മറിയാമ്മ  കെ.വി (സി.സിസിലി)                   1967-1971
16.സി.ലയോണി കെ.എം (സി.റോസ് മരിയ)                   2006-2008  
 
16.സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്)                   2008-2015  
9.സി.ചിന്നമ്മ എം.എ (സി.ജോർജിയസ്)                 1971-1974
17.സി.അൽഫോൻസാ തോമസ്  (സി.അൽഫോൻസ്)     2015-
 
10.സി.അന്നമ്മ കെ.സി (സി.എവുജിൻ)                 1974-1977
 
11.സി.മേരി ജേക്കബ് (സി.ജെയിംസ്)                   1977-1981
 
12.സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ)               1981-1993
 
13.സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്)     1993-1996
 
14.സി.അന്നമ്മ പി.ഡി (സി.ജോസി)                     1996-2001
 
15.സി.അന്നമ്മ ജോസഫ്(സി.ആനീസ്)               2001-2006
 
16.സി.ലയോണി കെ.എം (സി.റോസ് മരിയ)           2006-2008  
 
17.സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്)             2008-2015
 
18.സി.അൽഫോൻസാ തോമസ്  (സി.അൽഫോൻസ്) 2015-2022

'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''

12:27, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ
സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ കൂടല്ലൂർ
വിലാസം
കൂടല്ലൂർ

സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ കൂടല്ലൂർ

കൂടല്ലൂർ പി.ഒ വയല

കോട്ടയം 686 587
,
കൂടല്ലൂർ പി.ഒ.
,
686587
,
31417 ജില്ല
സ്ഥാപിതം09 - 06 - 1921
വിവരങ്ങൾ
ഫോൺ04822 256515
ഇമെയിൽsalpskoodalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31417 (സമേതം)
യുഡൈസ് കോഡ്32100300606
വിക്കിഡാറ്റ09
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31417
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. അൽഫോൻസാ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോബി ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്ജോബി ചാക്കോ
അവസാനം തിരുത്തിയത്
10-01-202231417

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൂടല്ലൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ അനേകായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്തുകൊണ്ട് നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ജാതിമതഭേദമന്യേ ഏകോദരസഹോദരങ്ങളെപ്പോലെ പാറിപ്പറക്കുന്ന കുരുന്നുകൾ ഈ സ്‌കൂളിന് എന്നും മുതൽക്കൂട്ടാണ്.

ചരിത്രം

ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമൻ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു . അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വർഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു. 1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങൾ നിറവേറ്റുന്നതിനായി 1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന വി.ചാവറയച്ചന്റെ ഇടയലേഖനത്താൽ പ്രചോദിതനായി ബഹു.വെച്ചിയാനിക്കലച്ചൻ സ്‌കൂളിനായുള്ള പ്രവർത്തനം ആരംഭിച്ചു. വിദ്യാദാഹികളായ വിശ്വാസികളുടെ അനിതര സാധാരണമായ കൂട്ടായ്മ ലക്ഷ്യത്തിലെത്തിയതാണ് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ . കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും ദീർഘകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യൗസേപ്പ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ 1921 ജൂൺ 9ന് കൂടല്ലൂർ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ് മാസ്ററർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. 2013 ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ 2005ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ 2012 ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈ സ്‌കൂളിൽ 8 ഡിവിഷനുകളിലായി 123 വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും 8 അധ്യാപകർ സേവനം ചെയുകയും ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.ശ്രീ .ടി.എൻ ഗോവിന്ദൻ നായർ 1921-1925

2.ശ്രീ.എബ്രഹാം ജോൺ 1925-1926

3.ശ്രീ. ജോൺ വി.എബ്രഹാം 1926

4.ശ്രീ . കെ.പി തോമസ് 1926-1960

5.ശ്രീ .എൻ.വേലായുധൻ നായർ (in charge) 1960-1961

6..സി. അന്നമ്മ ജോസഫ് (സി.മാർട്ടിൻ) 1961-1963

7.സി.അന്നക്കുട്ടി കെ.മാത്യു (സി.അന്ന മരിയ) 1963-1967

8.സി .മറിയാമ്മ കെ.വി (സി.സിസിലി) 1967-1971

9.സി.ചിന്നമ്മ എം.എ (സി.ജോർജിയസ്) 1971-1974

10.സി.അന്നമ്മ കെ.സി (സി.എവുജിൻ) 1974-1977

11.സി.മേരി ജേക്കബ് (സി.ജെയിംസ്) 1977-1981

12.സി.ത്രേസ്യാമ്മ എൻ,ജെ (സി.പിയർ) 1981-1993

13.സി.ത്രേസ്യാമ്മ പി.ജെ (സി.അനൻസിയേറ്റ്) 1993-1996

14.സി.അന്നമ്മ പി.ഡി (സി.ജോസി) 1996-2001

15.സി.അന്നമ്മ ജോസഫ്(സി.ആനീസ്) 2001-2006

16.സി.ലയോണി കെ.എം (സി.റോസ് മരിയ) 2006-2008

17.സി.സോഫിയാമ്മ ആന്റണി (സി.ഗ്രയ്സ്) 2008-2015

18.സി.അൽഫോൻസാ തോമസ് (സി.അൽഫോൻസ്) 2015-2022

സ്കൂളിലെ മുൻ അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹരിതനിയമാവലി-ബോധവത്കരണം,
ഹരിതനിയമാവലി പ്രതിജ്ഞ
പ്രമാണം:സകൂൾ സംരക്ഷണയജ്ഞം.JPG
സകൂൾ സംരക്ഷണയജ്ഞം ബാനർ

,[[പ്രമാണം:-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം thumb|പരിസര ശുചീകരണം,800px-പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം IMG 2593.JPG

പഞ്ചായത്ത് മെംബർ ശ്രീമതി റ്റീനാ ജോൺസൺ സംസാരിക്കുന്നു.

,

800px-പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പ്രതിഞ്ജ

വഴികാട്ടി