"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

അഫ്ലഹ് അഹമ്മദ്, ഫാത്തിമ നാജിയ, ഫിദ റഹ്മത്ത് ഇവർ അടൽ ടിങ്കറിംഗ് ലാബിനെ നയിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളാണ്
അഫ്ലഹ് അഹമ്മദ്, ഫാത്തിമ നാജിയ, ഫിദ റഹ്മത്ത് ഇവർ അടൽ ടിങ്കറിംഗ് ലാബിനെ നയിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളാണ്
=== സ്കൂൾ ബസ് ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2016 മുതൽ സ്കൂൾ ബസ് സെെകര്യമുണ്ട്. 2016 ഓഗസ്റ്റ് ആറിനാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിച്ചത്. രാജ്യസഭാ എം.പി ആയിരുന്ന ശ്രീ കെ.കെ രാഗേഷ് ആണ് എം. പി മാരുടെ പ്രാദേശിക വികസന ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചത്. സ്കൂൾ ബസിന്റെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എം. എൽ എ ശ്രീ ഒ ആർ കേളു നിർവഹിച്ചു.
നിലവിൽ നിരവിൽപ്പുഴയിൽ നിന്നുമാണ് സ്കൂൾ ബസ് പ്രവർത്തനം ആരംഭിക്കുന്നത്. ഹെെസ്കുൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ യാത്രക്കായി സ്കൂൾ ബസ് സൗകര്യത്തെ ആശ്രയിക്കുന്നു.

21:37, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അടൽ ടിങ്കറിംഗ് ലാബ്

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ് അടൽ ടിങ്കറിംഗ് ലാബ്. കേന്ദ ഗവൺമെന്റിന്റെ അടൽ ഇന്നവേഷൻ പദ്ധതിയുടെ ഭാഗമായാണ് അടൽ ടിങ്കറിംഗ് ലാബ് സ്ഥാപിക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പ്രതിഭകളെ വളരെ നേരത്തേ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന പരീക്ഷണങ്ങൾ നടത്താൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളെയാണ് അടൽ ടിങ്കറിംഗ് ലാബ് ലക്ഷ്യമിടുന്നത്. ക്ലാസ്റൂം പഠനത്തിനുമപ്പുറം കുട്ടികളുടെ അധിക പഠനത്തെ പരിപോഷിപ്പിച്ച് കുട്ടിശാസ്ത്രജ്ഞരെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, വാന നിരീക്ഷണം ത്രീ ഡി പ്രിന്റിംഗ് ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള സർക്യൂട്ട് ഡിസെെനുകൾ ഇവയെല്ലാം അടൽ ടിങ്കറിംഗ് ലാബിന്റെ പഠന മേഖലകളാണ്.

ശ്രീ പ്രസാദ് വി.കെ യാണ് അടൽ ടിങ്കറിംഗ് ലാബ് കോഡിനേറ്റർ

അഫ്ലഹ് അഹമ്മദ്, ഫാത്തിമ നാജിയ, ഫിദ റഹ്മത്ത് ഇവർ അടൽ ടിങ്കറിംഗ് ലാബിനെ നയിക്കുന്ന വിദ്യാർത്ഥി പ്രതിനിധികളാണ്

സ്കൂൾ ബസ്