"എ എൽ പി എസ് വെൺമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻ സാരഥികൾ: അമ്പെയ്ത്ത് പരിശീലനം)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''വെണ്മണി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് വെൺമണി '''. ഇവിടെ 41 ആൺ കുട്ടികളും  32പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

==ചരിത്രം  ==
==ചരിത്രം  ==
1950 കളിൽ ത‍ുടങ്ങിയ എഴ‍ുത്ത‍ുപളളിക്ക‍ൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ  വെൺമണി എ.എൽ.പി സ്‍ക‍‍ൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .കാക്കത്ത‍ുറ‍ുമ്മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അന‍ുവദിച്ച  6ഏക്കർ ഭ‍ൂമിയിൽ പണിത സ്‍ക്ക‍ൂൾ കെട്ടിടത്തിൽ  ഒന്ന‍ു മ‍ുതൽ അഞ്ച് ക്ലാസ‍ുകൾക്ക് ത‍ുടക്കം ക‍ുറിക്കാൻ ക‍ുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്ക‍‍ുകയ‍ുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്ക‍ുന്ന പദവിയിലേക്ക്  ഈവിദ്യാലയം മാറ‍ുകയ‍ും  വെൺമണി ഹിന്ദ‍ു സർവീസ് സൊസെെറ്റി വിദ്യാലയത്തിെൻെറ പ്രവർത്തനം ഏറ്റെട‍ുക്ക‍ുകയ‍ുംചെയ്‍ത‍ു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്ന‍ും പഠനം പ‍ൂർത്തിയാക്കിയിട്ട‍ുണ്ട്.ഇന്ന് വിദ്യാലയത്തിന‍ു വേണ്ട ആധ‍ുനിക സൗകര്യങ്ങൾ ഒര‍ുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ട‍ുണ്ട്.
1950 കളിൽ ത‍ുടങ്ങിയ എഴ‍ുത്ത‍ുപളളിക്ക‍ൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ  വെൺമണി എ.എൽ.പി സ്‍ക‍‍ൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അന‍ുവദിച്ച  6ഏക്കർ ഭ‍ൂമിയിൽ പണിത സ്‍ക്ക‍ൂൾ കെട്ടിടത്തിൽ  ഒന്ന‍ു മ‍ുതൽ അഞ്ച് ക്ലാസ‍ുകൾക്ക് ത‍ുടക്കം ക‍ുറിക്കാൻ ക‍ുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്ക‍‍ുകയ‍ുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്ക‍ുന്ന പദവിയിലേക്ക്  ഈവിദ്യാലയം മാറ‍ുകയ‍ും  വെൺമണി ഹിന്ദ‍ു സർവീസ് സൊസെെറ്റി വിദ്യാലയത്തിെൻെറ പ്രവർത്തനം ഏറ്റെട‍ുക്ക‍ുകയ‍ുംചെയ്‍ത‍ു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്ന‍ും പഠനം പ‍ൂർത്തിയാക്കിയിട്ട‍ുണ്ട്.ഇന്ന് വിദ്യാലയത്തിന‍ു വേണ്ട ആധ‍ുനിക സൗകര്യങ്ങൾ ഒര‍ുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ട‍ുണ്ട്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

13:17, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് വെൺമണി
വിലാസം
വെൺമണി

വെൺമണി,കാമ്പെട്ടി
,
കാമ്പെട്ടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം01 - 01 - 1953
വിവരങ്ങൾ
ഇമെയിൽvenmanyalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15420 (സമേതം)
യുഡൈസ് കോഡ്32030100411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ക‍ുമാർ പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ‍്രീധന്യ കെ.പി
അവസാനം തിരുത്തിയത്
05-01-202215420

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെണ്മണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് വെൺമണി . ഇവിടെ 41 ആൺ കുട്ടികളും 32പെൺകുട്ടികളും അടക്കം 73 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1950 കളിൽ ത‍ുടങ്ങിയ എഴ‍ുത്ത‍ുപളളിക്ക‍ൂടമായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് 1953 ൽ വെൺമണി എ.എൽ.പി സ്‍ക‍‍ൂൾ എന്ന സരസ്വതി ക്ഷേത്രമായി മാറിയത് .മൽ മേനോൻ എന്ന അക്ഷരസ്‍നേഹി അന‍ുവദിച്ച 6ഏക്കർ ഭ‍ൂമിയിൽ പണിത സ്‍ക്ക‍ൂൾ കെട്ടിടത്തിൽ ഒന്ന‍ു മ‍ുതൽ അഞ്ച് ക്ലാസ‍ുകൾക്ക് ത‍ുടക്കം ക‍ുറിക്കാൻ ക‍ുട്ടിരാമൻ മാസ്ററർ എന്ന റിട്ടയേർഡ് പ്രഥമാധ്യപകൻെറ സേവനം 1.1.1953ൽ ലഭിക്ക‍‍ുകയ‍ുണ്ടായി.മലബാർ എയ്‍ഡഡ് എലിമെന്ററി ആക്ട് പ്രകാരം ഗ്രാന്റ് ലഭിക്ക‍ുന്ന പദവിയിലേക്ക് ഈവിദ്യാലയം മാറ‍ുകയ‍ും വെൺമണി ഹിന്ദ‍ു സർവീസ് സൊസെെറ്റി വിദ്യാലയത്തിെൻെറ പ്രവർത്തനം ഏറ്റെട‍ുക്ക‍ുകയ‍ുംചെയ്‍ത‍ു. 3200 ലേറെ വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്ന‍ും പഠനം പ‍ൂർത്തിയാക്കിയിട്ട‍ുണ്ട്.ഇന്ന് വിദ്യാലയത്തിന‍ു വേണ്ട ആധ‍ുനിക സൗകര്യങ്ങൾ ഒര‍ുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ട‍ുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 ചന്ദ്രഭാന‍ു ടി.കെ 1-6-1986 to 31-3-2015
2 ജോൺ എ.സി 1-6-2015 to 31-5-2017

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വെൺമണി&oldid=1189069" എന്ന താളിൽനിന്ന് ശേഖരിച്ചത്