"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
[[പ്രമാണം:SchoolLogo.jpg|ലഘുചിത്രം|നടുവിൽ|logo]] | [[പ്രമാണം:SchoolLogo.jpg|ലഘുചിത്രം|നടുവിൽ|logo]] | ||
{{prettyurl|Pius Girls H.S. Edappally}} | {{prettyurl|Pius Girls H.S. Edappally}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ഇടപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
|സ്ഥലപ്പേര്=ഇടപ്പള്ളി | |റവന്യൂ ജില്ല= എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |സ്കൂൾ കോഡ്= 26064 | ||
|റവന്യൂ ജില്ല=എറണാകുളം | |വിക്കിഡാറ്റ ക്യു ഐഡി= Q99485974 | ||
|സ്കൂൾ കോഡ്=26064 | |യുഡൈസ് കോഡ്= 32080300603 | ||
| | |സ്ഥാപിതവർഷം= 1969 | ||
| | |സ്കൂൾ വിലാസം= പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി | ||
|സ്ഥാപിതവർഷം=1969 | |പോസ്റ്റോഫീസ്= ഇടപ്പള്ളി പി ഒ | ||
|സ്കൂൾ വിലാസം=ഇടപ്പള്ളി പി | |പിൻ കോഡ്= 682024 | ||
| പിൻ കോഡ്= 682024 | |സ്കൂൾ ഫോൺ= 0484 2344247 | ||
| സ്കൂൾ ഫോൺ=0484 | |സ്കൂൾ ഇമെയിൽ= piusghsedappally@gmail.com | ||
| സ്കൂൾ ഇമെയിൽ= | |ഉപജില്ല= എറണാകുളം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | ||
| | |വാർഡ്= 38 | ||
| | |ലോകസഭാമണ്ഡലം= എറണാകുളം | ||
| | |നിയമസഭാമണ്ഡലം= തൃക്കാക്കര | ||
| | |താലൂക്ക്= കണയന്നൂർ | ||
| പഠന വിഭാഗങ്ങൾ2= യു. പി | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
| പഠന വിഭാഗങ്ങൾ3= | |ഭരണവിഭാഗം= എയ്ഡഡ് | ||
| മാദ്ധ്യമം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം=0 | |പഠന വിഭാഗങ്ങൾ2= യു.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ തലം= 5 മുതൽ 10 വരെ | ||
| അദ്ധ്യാപകരുടെ എണ്ണം= | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം 1-10= 0 | ||
|പ്രധാന | |പെൺകുട്ടികളുടെ എണ്ണം 1-10= 937 | ||
| പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 937 | ||
| സ്കൂൾ ചിത്രം=26064.jpg | |അദ്ധ്യാപകരുടെ എണ്ണം 1-10= 37 | ||
|}} | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 937 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 37 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 937 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 37 | |||
|പ്രധാന അദ്ധ്യാപിക= ജയിൻ തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്= ജോയി കെ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിഫാന ബഷീർ | |||
|സ്കൂൾ ചിത്രം= 26064.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
04:47, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി | |
---|---|
വിലാസം | |
ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി , ഇടപ്പള്ളി പി ഒ പി.ഒ. , 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 0484 2344247 |
ഇമെയിൽ | piusghsedappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26064 (സമേതം) |
യുഡൈസ് കോഡ് | 32080300603 |
വിക്കിഡാറ്റ | Q99485974 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 937 |
ആകെ വിദ്യാർത്ഥികൾ | 937 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 937 |
അദ്ധ്യാപകർ | 37 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 937 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയിൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജോയി കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിഫാന ബഷീർ |
അവസാനം തിരുത്തിയത് | |
05-01-2022 | Razeenapz |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.
2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും എപ്ലസ് നേടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു
-
ഞങ്ങളുടെ ലൈബ്രറി1
2 കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
സൊഷിൽ സയൻസ് ലാബ്
മാത് സ് ലാബ്
സ്മാർട്ട് റൂം
യോഗ ഹാൾ
സ്ക്കൂൾ സൊസൈറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- അലുമിനി മീറ്റ്
- നല്ലപാഠം
- ഹോക്കി
- പ്രളയ ദുരന്തം
- ബാലജനസഖ്യം
- 2018-19
- 2019-20
- നേർക്കാഴ്ച
ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.
-
അവാർഡ് ദാന ചടങ്ങ്
-
2
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. റെജീസ്, സി. ആനീസ്, സി. ലിസി സെബാസ്റ്റ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
- ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ
വഴികാട്ടി
{{#multimaps:10.020455, 76.308053|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26064
- 1969ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ