"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾടാഗ് ഉൾപ്പെടുത്തി)
(infobox)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വാടക്കാഞ്ചേരി
പേര്= ജി.ജി.എച്ച്.എസ്.വടക്കാ‍‍‍‍ഞ്ചേരി |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=വടക്കാ‍‍‍‍ഞ്ചേരി |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= ചാവക്കാട്|
|സ്കൂൾ കോഡ്=24034
റവന്യൂ ജില്ല= തൃശ്ശൂര് |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=24034
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64088292
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32071703903
സ്ഥാപിതവർഷം= 1919 |
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം= വടക്കാ‍‍‍‍ഞ്ചേരി പി.ഒ, <br/>തൃശ്ശൂര്  |
|സ്ഥാപിതമാസം=06
പിൻ കോഡ്= 680582 |
|സ്ഥാപിതവർഷം=1919
സ്കൂൾ ഫോൺ=04884232576|
|സ്കൂൾ വിലാസം=ജി ജി എച്ച് എസ് വടക്കാഞ്ചേരി
സ്കൂൾ ഇമെയിൽ= ''<font color=blue>  gghs.wadakk@yahoo.com </font>''|
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=680584
ഉപ ജില്ല= വടക്കാ‍‍‍‍ഞ്ചേരി  ‌|  
|സ്കൂൾ ഫോൺ=04884 232576
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gghs.wadakk@yahoo.com
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ വെബ് സൈറ്റ്=www.wadakkanchery.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=വടക്കാഞ്ചേരി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരിമുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=21
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങൾ2= |  
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തലപ്പിള്ളി
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
ആൺകുട്ടികളുടെ എണ്ണം= 0 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 967 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 967|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 44 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=''' [[ഗീത കെ ആർ]] '''    |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= ''' <font color=green> ഉമ്മർ </font> '''‍|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്= 5|
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം= gghs.jpg|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=836
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത K R
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=gghs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



08:11, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി
വിലാസം
വാടക്കാഞ്ചേരി

വടക്കാഞ്ചേരി പി.ഒ.
,
680584
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04884 232576
ഇമെയിൽgghs.wadakk@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24034 (സമേതം)
യുഡൈസ് കോഡ്32071703903
വിക്കിഡാറ്റQ64088292
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ836
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത K R
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
02-01-2022Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് ജി ജി എച് എസ് വടക്കാഞ്ചേരി‍ . ഗേള്സ് ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും കൂടുതല് വിദ്യാർത്ഥിനികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്. ഏകദേശം 1919 ഓടെ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1950- ൽ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ൽ സ്ഥലപരിധിമൂലവും വിദ്യാർത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്ത്തനം സെഷനൽ സന്പ്രദായത്തിലേക്ക് മാറി . 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികൾ പണി തീര്ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയന്സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്ത്തിക്കുന്നു.10 ഹൈടെക് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.

NERKAZHCHA

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 83 രാധ
1983 - 85 ജോതിര്മയികുമാരി
1985 - 86 ജോസ്
1986 - 89 ശ്യാമള‍
1990 - 92 ഗംഗാദേവി
1992-1993 സുധാദേവി
1993 - 1996 പത്മിനി
1996- 02 ഓമന‍. പി
2002- 03 വിലാസിനി
2003- 06 ഈശ്വ രി. കെ. പി

2007-10 നൂർജഹാൻ എസ് എം I- 2010-11 ലീലാമണി സി എം I- 2011-14 അജിതകുമാരി ടി കെ I- 2014-18 രാജു കെ ആർ 1- 2018- ഗീത കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.662509,76.244950 |zoom=10}}