"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കീഴ്പ്പെടുത്താം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big>'''ആരോഗ്യ കേരളം ഐശ്വര്യ കേരളം'''</big><br> | |||
നമ്മുടെ സമൂഹം പലതരത്തിലുള്ള രോഗത്തിനും അടിമപ്പെട്ടിരിക്കു കയാണ്.അതിനു പ്രധാന കാരണം നാം തന്നെയാണ് .ചെറിയ രോഗങ്ങൾ തുടങ്ങി പല പേരിൽ പറയപ്പെടുന്ന മഹാ രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ട് . എന്നിരുന്നാലും ഇവയെല്ലാം വരാതിരിക്കാനും അവയിൽ നിന്നും മുക്തി നേടാനും നമുക്കാവണം .ഇതിനുള്ള പ്രതിവിധികൾ എന്തെന്നാൽ ,ശുചിത്വം .<br> | |||
വ്യക്തിശുചിത്വം ആണ് പ്രധാനം .അതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക .തിളപ്പിച്ചാറിയ വെള്ളം കുടിക്കുക ,പഴകിയ ഭക്ഷണം ഒഴിവാക്കുക .വീട്ടു പരിസരത്തും മറ്റും ടാങ്കിലും കുപ്പിയിലും ചിരട്ടയിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അവ നശിപ്പിക്കുക .കാരണം കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട് .വീടും പരിസരവും വൃത്തി യെന്നപോലെ പൊതു ഇടവും വൃത്തിയാക്കുക .പ്ലാസ്റ്റിക് മാലിന്യവും മറ്റും വഴികളിലൊന്നും കളയരുത് .പകർച്ചവ്യാധികളും മറ്റും പടരുന്ന സാഹചര്യങ്ങളിൽ രോഗമുള്ളവരിൽ നിന്നും വിട്ടുനിൽക്കുക .വേണ്ട സുരക്ഷകൾ ചെയ്യുക .നല്ല ശീലങ്ങൾ തുടരുക വഴി നമുക്ക് എല്ലാവിധ രോഗത്തിൽ നിന്നും മുക്തി നേടാനാവും . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അശ്വന്ത് കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ആരോഗ്യ കേരളം ഐശ്വര്യ കേരളം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം