"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുഭപ്രതീക്ഷയോടെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുഭപ്രതീക്ഷയോടെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ഈ അവധിക്കാലം എനിക്ക് വേറിട്ട അനുഭവമാണ്. പ്രതീക്ഷിക്കാതെ നേരത്തെ സ്കൂൾ അടച്ചു.അതിനു കാരണക്കാരൻ കോവിഡ് 19 എന്ന വൈറസാണെന്ന് വാർത്തകളിൽ കൂടിയും മറ്റും ഞാൻ മനസ്സിലാക്കി. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാരും പോലീസ് സേനയും ഓർമിപ്പിച്ച് കൊണ്ടിരുന്നു. ഞാനും വീട്ടിൽ തന്നെ ഇരുന്നു. സ്കൂളിലെ ഓരോ ദിവസങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരവധിക്കാലം വേണ്ടായിരുന്നു. ആരേയും കാണാതെ എങ്ങോട്ടും പോകാൻ പറ്റാതെ. എനിക്കാകെ സങ്കടം തോന്നി. കൂട്ടുകാരുമൊത്ത്
}}ഈ അവധിക്കാലം എനിക്ക് വേറിട്ട അനുഭവമാണ്. പ്രതീക്ഷിക്കാതെ നേരത്തെ സ്കൂൾ അടച്ചു.അതിനു കാരണക്കാരൻ കോവിഡ് 19 എന്ന വൈറസാണെന്ന് വാർത്തകളിൽ കൂടിയും മറ്റും ഞാൻ മനസ്സിലാക്കി. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാരും പോലീസ് സേനയും ഓർമിപ്പിച്ച് കൊണ്ടിരുന്നു. ഞാനും വീട്ടിൽ തന്നെ ഇരുന്നു. സ്കൂളിലെ ഓരോ ദിവസങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരവധിക്കാലം വേണ്ടായിരുന്നു. ആരേയും കാണാതെ എങ്ങോട്ടും പോകാൻ പറ്റാതെ. എനിക്കാകെ സങ്കടം തോന്നി. കൂട്ടുകാരുമൊത്ത്പഠിക്കാനും കളിക്കാനും ആടാനും പാടാനും ഞാൻ ഏറെ ആഗ്രഹിച്ചു.പക്ഷേ മഹാരോഗം വരാതിരിക്കണമെങ്കിൽ ഞാനും എന്റെ കുടുംബവും വളരെ ശ്രദ്ധിക്കണമെന്ന്  ഞാൻ  മനസ്സിലാക്കി . ഈ അവധിക്കാലം കോവിഡ് 19 എന്ന മഹാ രോഗം വിഴുങ്ങിയിരിക്കുന്നു . ഇതിനെ തുരത്താൻ എന്നെപ്പോലെ നിങ്ങളും വീട്ടിൽ തന്നെയിരിക്കുക. ഈ കാലവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നിറഞ്ഞ പ്രതീക്ഷയോടെ  ഞാൻ കാത്തിരിക്കുന്നു.
പഠിക്കാനും കളിക്കാനും ആടാനും പാടാനും ഞാൻ ഏറെ ആഗ്രഹിച്ചു.പക്ഷേ മഹാരോഗം വരാതിരിക്കണമെങ്കിൽ ഞാനും എന്റെ കുടുംബവും വളരെ ശ്രദ്ധിക്കണമെന്ന്  ഞാൻ  മനസ്സിലാക്കി . ഈ അവധിക്കാലം കോവിഡ് 19 എന്ന മഹാ രോഗം വിഴുങ്ങിയിരിക്കുന്നു . ഇതിനെ തുരത്താൻ എന്നെപ്പോലെ നിങ്ങളും വീട്ടിൽ തന്നെയിരിക്കുക. ഈ കാലവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നിറഞ്ഞ പ്രതീക്ഷയോടെ  ഞാൻ കാത്തിരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= ആതിര .സി .
| പേര്= ആതിര .സി .
വരി 11: വരി 10:
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=  വേങ്ങര.   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  2 color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3
}}
}}
{{verification4|name=pcsupriya|തരം= കഥ  }}

10:52, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ശുഭപ്രതീക്ഷയോടെ
ഈ അവധിക്കാലം എനിക്ക് വേറിട്ട അനുഭവമാണ്. പ്രതീക്ഷിക്കാതെ നേരത്തെ സ്കൂൾ അടച്ചു.അതിനു കാരണക്കാരൻ കോവിഡ് 19 എന്ന വൈറസാണെന്ന് വാർത്തകളിൽ കൂടിയും മറ്റും ഞാൻ മനസ്സിലാക്കി. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാരും പോലീസ് സേനയും ഓർമിപ്പിച്ച് കൊണ്ടിരുന്നു. ഞാനും വീട്ടിൽ തന്നെ ഇരുന്നു. സ്കൂളിലെ ഓരോ ദിവസങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരവധിക്കാലം വേണ്ടായിരുന്നു. ആരേയും കാണാതെ എങ്ങോട്ടും പോകാൻ പറ്റാതെ. എനിക്കാകെ സങ്കടം തോന്നി. കൂട്ടുകാരുമൊത്ത്പഠിക്കാനും കളിക്കാനും ആടാനും പാടാനും ഞാൻ ഏറെ ആഗ്രഹിച്ചു.പക്ഷേ മഹാരോഗം വരാതിരിക്കണമെങ്കിൽ ഞാനും എന്റെ കുടുംബവും വളരെ ശ്രദ്ധിക്കണമെന്ന് ഞാൻ മനസ്സിലാക്കി . ഈ അവധിക്കാലം കോവിഡ് 19 എന്ന മഹാ രോഗം വിഴുങ്ങിയിരിക്കുന്നു . ഇതിനെ തുരത്താൻ എന്നെപ്പോലെ നിങ്ങളും വീട്ടിൽ തന്നെയിരിക്കുക. ഈ കാലവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നിറഞ്ഞ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.
ആതിര .സി .
3A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കഥ