"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/നാടിൻ നന്മയ്ക്കായ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=  വേങ്ങര.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം= കവിത  }}

10:52, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നാടിൻ നന്മയ്ക്കായ്.

ഇല്ല കൊറോണേ നിന്നുടെ കയ്യിൽ
ഞങ്ങളാരും വീഴില്ല
ഞങ്ങൾക്കറിയാം നാടിനെ കാക്കാൻ
നിന്നുടെ കയ്യിൽ വീഴാതേ
കൈകൾ സോപ്പിട്ട് കഴുകീടും ഞങ്ങൾ
തൂവാല കൊണ്ട് മുഖം മറച്ചീടും
കൂട്ടം കൂടി നിൽക്കില്ല ഞങ്ങൾ
നാട്ടിലിറങ്ങി നടക്കില്ല
ഒന്നായ് നിന്ന് പോരാടീടും
ഞങ്ങടെ നാടിൻ നന്മയ്ക്കായ്.

റിയ റഫീഖ്
2C ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കവിത