"റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
വരി 93: വരി 93:
|}
|}
|}
|}
{{#multimaps: 8.4532653,76.9974983| zoom=12 }}
{{#multimaps: 8.502751527614118, 76.9609411587495| zoom=12 }}


<!--visbot  verified-chils->
<!--visbot  verified-chils->

18:56, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്
വിലാസം
വഴുതക്കാട്ട്‌

റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ, TC 15/920 ടാഗോർ തിയേറ്റർ പുറകു വശം ,വഴുതക്കാട്ട് ,തിരുവനന്തപുരം
,
695 010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ഓഗസ്റ്റ് - 1965
വിവരങ്ങൾ
ഫോൺ0471 2318214
ഇമെയിൽറോട്ടറിസ്‌പെഷ്യൽചിൽഡ്രൺ @ ജിമെയിൽ.കോം
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43267 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോത്തി കെ ഹബീബ്
അവസാനം തിരുത്തിയത്
29-12-2021Preetha Antony




ചരിത്രം

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട് വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് കെയർ .ശ്രീമതി .ഉഷ ഗോപാലകൃഷ്ണൻ ആണ് സംരംഭം തുടങ്ങിവച്ചത് .ഡോ. രാമൻ പിള്ളയ് തുടങ്ങിയ പ്രമുഖർ സ്ഥാപനത്തോടപ്പം ചേർന്ന് .പിന്നീട് രാജകുടുംപങ്ങളുടെയും സർക്കാരിന്റെയും സായാഹത്തോടുകൂടി നിലവിലുള്ള കെട്ടിടം നിർമിക്കുകയും ചെയ്തു .നിലവിൽ 171 മനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു

ഭൗതികസൗകര്യങ്ങൾ

→ക്ലാസ്സ്‌റൂം →ഫിസിയോ തെറാപ്പി റൂം →സെൻസറി റൂം →ചിൽഡ്രൻസ് പാർക്ക് →തടസ്സ രഹിത സഞ്ചാര സൗകര്യം →ലോൻഡറി →യോഗ ഹാൾ →മ്യൂസിക് തെറാപ്പി റൂം →കിച്ചൻ ബ്ലോക്ക് →ഡൈനിങ് ഹാൾ →ഹോസ്റ്റൽ ( ബോയ്സ് & ഗേൾ) →സ്പീച്തെറാപ്പി →ടോയ്‌ലറ്റ് →സെക്യൂരിറ്റിറ്റി റൂം →നേഴ്സ് റൂം →സിക്ക് റൂം →കമ്പ്യൂട്ടർ ലാബ് →ഓഫീസ് റൂം → വൊക്കേഷണൽ യൂണിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦

മുൻ സാരഥികൾ

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦

പ്രശംസ

മികച്ച സ്പെഷ്യൽ സ്കൂളിനുള്ള 2004 ലേ ഓൾ കേരള സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ അവാർഡ് ലഭിച്ചു.

വഴികാട്ടി

{{#multimaps: 8.502751527614118, 76.9609411587495| zoom=12 }}