"ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂച്ച(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:53, 26 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കുഞ്ഞി പൂച്ച

എനിക്കുണ്ടൊരു പൂച്ചക്കുട്ടി
കുഞ്ഞി പൂച്ചക്കുട്ടി
അവൻ വീട്ടിലും മുറ്റത്തും
ഓടും ചാടും കുത്തിമറിയും
അവൻ ഒരു വികൃതി കുട്ടിയാണെന്ന്
എന്റെ അമ്മ പറയും
അവനും ഞാനും ചേരുമ്പോൾ
വീട്ടിലാകെ മേളാങ്കം
 

ആദിത്യൻ എസ്
2 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കവിത