"എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
'''
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==<font size=5 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
*  സ്കൗട്ട് & ഗൈഡ്സ്.
</font color>
എന്‍.സി.സി.
[[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  ക്ലബ്ബ് മാഗസിന്‍.
[[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*   വിദ്യാരംഗം കലാ സാഹിത്യ വേദി.
[[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  [[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
* [[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര /സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
[[എച്ച്.എസ് .ഫോര്‍ ബോയ്സ്. തേവലക്കര / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

12:42, 19 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീ.ഷ്
അവസാനം തിരുത്തിയത്
19-07-2011Kannans



N.H.47 ല്‍ ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നും ശാസ്താംകോട്ട റൂട്ടില്‍ 9 കിലോമീറ്റര്‍ സഞ്ചരിച്ച് തോപ്പില്‍ ജംഗ്ഷനു സമീപമായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

'കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി വില്ലേജില്‍ ദേവലോകക്കരയുടെ കരയില്‍ 1917 ല്‍ ഒരു ഇംഗ്ലീഷ് മീഡിയം അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍മാര്‍ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമന്‍പിള്ള എന്നിവരുടെ ശ്രമഫലമായി 1949ല്‍ ഈ സ്കൂള്‍ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ല്‍ തേവലക്കര ഗേള്‍സും ബോയ്സുമായി വേര്‍തിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

9കെട്ടിടങ്ങളിലായി 28 ക്ലാസ്റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15കമ്പ്യൂട്ടറുകളും എല്‍.സി.ഡി പ്രൊജക്ടറും പ്രിന്‍ററും ഉണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവര്‍ത്തന സജ്ജമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂള്‍ മാനേജ്മെന്‍റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂള്‍ മാനേജര്‍. .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. റ്റി.ഒ. കോശിവൈദ്യന്‍
  • ശ്രീ. പി.കെ. തോമസ് വൈദ്യന്‍
  • ശ്രീ. എന്‍. സനാതനന്‍ നായര്‍
  • ശ്രീ. ജേക്കബ് കുരിയന്‍
  • ശ്രീ. റ്റി. കെ. അലക്സാണ്ടര്‍ വൈദ്യന്‍
  • ശ്രീ. ദിവാകരന്‍പിള്ള
  • ശ്രീ. വിശ്വനാഥകുറുപ്പ്
  • ശ്രീ. ജോണ്‍വൈദ്യന്‍
  • ശ്രീമതി. റെയ്ചല്‍ കോശി
  • ശ്രീമതി. ജി.ബി. ശാന്തകുമാരിയമ്മ
  • ശ്രീമതി, ചന്ദ്രികയമ്മ
  • ശ്രീ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്
  • ശ്രീ. പി. രാജേന്ദ്രപ്രസാദ്
  • ശ്രീമതി. പി. കെ. രാധമ്മ
  • ശ്രീമതി. ഡി. ലളിതാഭായി
  • ശ്രീമതി. സാറാമ്മാ തോമസ്
  • ശ്രീമതി. ഡി. തുളസിയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

DySP. ശ്രീ. കളത്തില്‍ ഗോപാലകൃഷ്ണപിള്ള