"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ATL ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒതുക്കുങ്ങൽ ഹയർ സെക്കന്ററി സ്‍കൂളിന്റെ പ്രൗഡി ഒന്ന് കൂടി ഉയർത്താനായിട്ടാണ് പുതിയ ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടത്തിന്റെ നി‍ർമ്മാണം. ഹൈടെക്ക് പദ്ധതി വഴി സ്‍കൂളിന് ലഭിച്ച മൂന്ന് കോടി രൂപ കൊണ്ടാണ് പന്ത്രണ്ട് ക്ലാസ് മുറികളുള്ള ഹൈടെക്ക് കെട്ടിടവും, ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടത്തിന്റെ നി‍ർമ്മാണം നടക്കുന്നത്. ഇതിൽ
പന്ത്രണ്ട് ക്ലാസ് മുറികളുള്ള ഹൈടെക്ക് കെട്ടിടം മുഖ്യമന്ത്രി ഓൺൈനായി ഉത്ഘാടനം ചെയ്തു.അടുത്ത അധ്യായന വർഷം ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടം കുട്ടികൾക്ക് തുറന്ന് കൊടുക്കം.
[[പ്രമാണം:19058 atl3.jpg|ലഘുചിത്രം|ഓഡിറ്റോറിയം കം അടൽ ടിങ്കറിങ്ങ് ലാബ് - നിർമ്മാണ ഘട്ടത്തിൽ]]
[[പ്രമാണം:19058 atl3.jpg|ലഘുചിത്രം|ഓഡിറ്റോറിയം കം അടൽ ടിങ്കറിങ്ങ് ലാബ് - നിർമ്മാണ ഘട്ടത്തിൽ]]

20:00, 25 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഒതുക്കുങ്ങൽ ഹയർ സെക്കന്ററി സ്‍കൂളിന്റെ പ്രൗഡി ഒന്ന് കൂടി ഉയർത്താനായിട്ടാണ് പുതിയ ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടത്തിന്റെ നി‍ർമ്മാണം. ഹൈടെക്ക് പദ്ധതി വഴി സ്‍കൂളിന് ലഭിച്ച മൂന്ന് കോടി രൂപ കൊണ്ടാണ് പന്ത്രണ്ട് ക്ലാസ് മുറികളുള്ള ഹൈടെക്ക് കെട്ടിടവും, ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടത്തിന്റെ നി‍ർമ്മാണം നടക്കുന്നത്. ഇതിൽ പന്ത്രണ്ട് ക്ലാസ് മുറികളുള്ള ഹൈടെക്ക് കെട്ടിടം മുഖ്യമന്ത്രി ഓൺൈനായി ഉത്ഘാടനം ചെയ്തു.അടുത്ത അധ്യായന വർഷം ഓഡിറ്റോറിയവും അടൽ ടിങ്കറിങ്ങ് ലാബ് അടങ്ങിയ പുതിയ കെട്ടിടം കുട്ടികൾക്ക് തുറന്ന് കൊടുക്കം.

ഓഡിറ്റോറിയം കം അടൽ ടിങ്കറിങ്ങ് ലാബ് - നിർമ്മാണ ഘട്ടത്തിൽ