"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl| Govt. Fisheries U.P.S. Njarakkal}}
== സ്കൂളിനെക്കുറിച്ച് ==
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഞാറക്കല്‍
| സ്ഥലപ്പേര്= ഞാറക്കൽ
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26531
| സ്കൂൾ കോഡ്= 26531
| സ്ഥാപിതവര്‍ഷം=1931
| സ്ഥാപിതവർഷം=1931
| സ്കൂള്‍ വിലാസം= ഞാറക്കല്‍പി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം <br/>
| സ്കൂൾ വിലാസം= ഞാറക്കൽപി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം <br/>
| പിന്‍ കോഡ്=682505
| പിൻ കോഡ്=682505
| സ്കൂള്‍ ഫോണ്‍=04842492401
| സ്കൂൾ ഫോൺ=04842492401
| സ്കൂള്‍ ഇമെയില്‍= fisheriesups@gmail.com
| സ്കൂൾ ഇമെയിൽ= fisheriesups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈപ്പിന്‍
| ഉപ ജില്ല=വൈപ്പിൻ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പെഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 41
| ആൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 41
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  82
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം=  9   
| അദ്ധ്യാപകരുടെ എണ്ണം=  9   
| പ്രധാന അദ്ധ്യാപകന്‍= വി.എ ആശാലത       
| പ്രധാന അദ്ധ്യാപകൻ= വി.എ ആശാലത       
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രൻ          
| സ്കൂള്‍ ചിത്രം= [[പ്രമാണം:എന്റെ പ്രിയ വിദ്യാലയം.JPG|thumb|ഓഫീസും ഹാളും ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു.]]
| സ്കൂൾ ചിത്രം= [[പ്രമാണം:എന്റെ പ്രിയ വിദ്യാലയം.JPG|thumb|ഓഫീസും ഹാളും ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.]]
}}
}}


1929 ല്‍ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലുളള ഗ്രാമങ്ങളില്‍ ധാരാളം വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കല്‍ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കര്‍ഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയര്‍ത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ല്‍ അനുവദിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂള്‍
1929 മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ
കണ്ണപ്പശ്ശേരി അയ്യന്‍കുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂള്‍ ഞാറക്കല്‍ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂള്‍ ആദ്യം ( 1931-ല്‍)  ആരംഭിച്ചത്.തുടക്കത്തില്‍ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂള്‍ എന്ന് ആ കാലഘട്ടത്തില്‍ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തില്‍ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവന്‍മാസ്റ്റര്‍.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങള്‍ക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റര്‍ സ്കൂള്‍ സമയത്തിനുശേഷവും വിദ്യാര്‍ത്ഥികളെ നീന്തല്‍,തുഴച്ചില്‍,വലനിര്‍മ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴില്‍ പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാല്‍ പില്‍ക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1956 ല്‍ കേരള സംസ്ഥാനം രൂപികൃതമായപ്പോള്‍ ഫിഷറീസ് ഡിപാര്‍ട്ടുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം സര്‍ക്കാരിന്റെ ഒരുത്തരവിന്‍പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയില്‍ നിന്നും സ്കൂള്‍ 1947-ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍   പുതിയൊരു കെട്ടിടം  നിര്‍മ്മിക്കുന്നതുവരെ മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവര്‍ഷക്കാലം ഇവിടെ പ്രവര്‍ത്തിച്ചതിനുശേഷം 1952-ല്‍ ഇപ്പോള്‍ നിലവിലുളള  C-Shape കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-)  ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയിൽ നിന്നും സ്കൂൾ 1947-അപ്ഗ്രേഡ് ചെയ്തപ്പോൾ   പുതിയൊരു കെട്ടിടം  നിർമ്മിക്കുന്നതുവരെ മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള  C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==40.48 ആര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂള്‍ വളപ്പില്‍ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തില്‍ ഓഫീസ് റൂം പ്രവര്‍ത്തിക്കുന്നു, ഇതിനോടു ചേര്‍ന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ കെട്ടിടത്തില്‍ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉള്‍പ്പെടെ നാല് ക്ലാസ് റൂമുകള്‍ ഉണ്ട്.ക്ലസ്റ്റര്‍ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീര്‍ണ്ണമുളള കെട്ടിടത്തില്‍ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോര്‍ റൂം സൗകര്യമുള്ള അടുക്കളയും നിര്‍മ്മിച്ചിരിക്കുന്നു. സ്റ്റോര്‍ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോള്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നല്‍കിയിരിക്കുകയാണ്.  പൊതു പൈപ്പില്‍ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങല്‍ക്കും ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് കുടിവെള്ളത്തിനായി  വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചിരിക്കുന്നു.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ കരയുടെ കായിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കിയ ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേര്‍ന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്.   
== ഭൗതികസൗകര്യങ്ങൾ ==40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്.  പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി  വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്.   
2016-2017 അധ്യയന വര്‍ഷത്തില്‍ 125 കുട്ടികള്‍ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉള്‍പ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികള്‍ക്ക് നല്‍കിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉള്‍പ്പെടെ 8 കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആര്‍. സി യില്‍ നിന്നും ഒരു അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പില്‍നിന്നും ആഴ്ചയില്‍ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.
2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍
== മുൻ സാരഥികൾ
പ്രധാന അധ്യാപകര്‍
പ്രധാന അധ്യാപകർ
1.ശ്രീ.രാഘവന്‍ മാസ്റ്റര്‍-1931-
1.ശ്രീ.രാഘവൻ മാസ്റ്റർ-1931-
2.ശ്രീ.വാസുദേവന്‍പിളള സാര്‍ .....-1978
2.ശ്രീ.വാസുദേവൻപിളള സാർ .....-1978
3.ശ്രീ.എം.കെ.അപ്പു മാസ്റ്റര്‍-1978-1982
3.ശ്രീ.എം.കെ.അപ്പു മാസ്റ്റർ-1978-1982
4 ശ്രീ..എ.കെ ഹസ്സന്‍ മാസ്റ്റര്‍ 1982-1992.
4 ശ്രീ..എ.കെ ഹസ്സൻ മാസ്റ്റർ 1982-1992.
5.ശ്രീമതി കെ.കെ.രാധടീച്ചര്‍ 1992-1993
5.ശ്രീമതി കെ.കെ.രാധടീച്ചർ 1992-1993
6.ശ്രീ.പി.കെ ലെനിന്‍മാസ്റ്റര്‍ 1993-1998
6.ശ്രീ.പി.കെ ലെനിൻമാസ്റ്റർ 1993-1998
7.ശ്രീമതി പ്ലമേന ടീച്ചര്‍ 1998 -transfered
7.ശ്രീമതി പ്ലമേന ടീച്ചർ 1998 -transfered
8.ശ്രീമതി അമ്മിണി ടീച്ചര്‍ 1999-transfered
8.ശ്രീമതി അമ്മിണി ടീച്ചർ 1999-transfered
9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റര്‍ 1999-2001
9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റർ 1999-2001
10.ശ്രീമതി കെ.ഐ. ലീലടീച്ചര്‍ 2001-2002
10.ശ്രീമതി കെ.ഐ. ലീലടീച്ചർ 2001-2002
11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചര്‍ 2002-2003
11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചർ 2002-2003
12.ശ്രീമതി ജെയ്നി ടീച്ചര്‍ 2003-transfered
12.ശ്രീമതി ജെയ്നി ടീച്ചർ 2003-transfered
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചര്‍ 2003-2004
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004
14.ശ്രീമതി വി.എ ആശാലതടീച്ചര്‍ 2004-നിലവില്‍ തുടരുന്നു.
14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 76: വരി 76:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഞാറക്കല്‍ ലേബര്‍ കോര്‍ണര്‍ ബസ് സ്റ്റോപ്പില്‍ നിന്നും ബീച്ച് റോഡ് മാര്‍ഗ്ഗം ഏകദേശം ഇരുനൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
* ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
  സ്ഥിതിചെയ്യുന്നു.
  സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.047175,76.214806 |zoom=13}}
{{#multimaps:10.047175,76.214806 |zoom=13}}

16:39, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്

ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ
ഓഫീസും ഹാളും ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.
വിലാസം
ഞാറക്കൽ

ഞാറക്കൽപി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം
,
682505
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04842492401
ഇമെയിൽfisheriesups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.എ ആശാലത
അവസാനം തിരുത്തിയത്
21-12-2021DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-ൽ) ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ പരിശീലനങ്ങളും കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 ൽ കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ വസതിയിൽ നിന്നും സ്കൂൾ 1947-ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയൊരു കെട്ടിടം നിർമ്മിക്കുന്നതുവരെ മാമ്പിളളി ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ പ്രധാന അധ്യാപകർ 1.ശ്രീ.രാഘവൻ മാസ്റ്റർ-1931- 2.ശ്രീ.വാസുദേവൻപിളള സാർ .....-1978 3.ശ്രീ.എം.കെ.അപ്പു മാസ്റ്റർ-1978-1982 4 ശ്രീ..എ.കെ ഹസ്സൻ മാസ്റ്റർ 1982-1992. 5.ശ്രീമതി കെ.കെ.രാധടീച്ചർ 1992-1993 6.ശ്രീ.പി.കെ ലെനിൻമാസ്റ്റർ 1993-1998 7.ശ്രീമതി പ്ലമേന ടീച്ചർ 1998 -transfered 8.ശ്രീമതി അമ്മിണി ടീച്ചർ 1999-transfered 9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റർ 1999-2001 10.ശ്രീമതി കെ.ഐ. ലീലടീച്ചർ 2001-2002 11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചർ 2002-2003 12.ശ്രീമതി ജെയ്നി ടീച്ചർ 2003-transfered 13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004 14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു. സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.047175,76.214806 |zoom=13}}