"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎യു.പി. അധ്യാപകർ: ഉള്ളടക്കം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 220: വരി 220:
10ശ്രീമതി. റോസിലിൻ<br/>
10ശ്രീമതി. റോസിലിൻ<br/>


==യു.പി  അധ്യാപകർ==  
==യു.പി. അധ്യാപകർ==  
*ശ്രീമതി അൽഫോൻസ മാത്യു
*ശ്രീമതി. അൽഫോൻസ മാത്യു
*ശ്രീമതി മറിയമ്മ ആന്റണി
*ശ്രീമതി. മറിയമ്മ ആന്റണി
*ശ്രീ ആന്റപ്പൻ പി.സി
*ശ്രീ. ആന്റപ്പൻ പി.സി.
*ശ്രീമതി സോണി എലിസബത്ത്
*ശ്രീമതി. സോണി എലിസബത്ത്
*ശ്രീ. സെബാസ്റ്റ്യൻ തോമസ്
*ശ്രീ. സെബാസ്റ്റ്യൻ തോമസ്
*ശ്രീമതി. തെരേസ് ജോസ്
*ശ്രീമതി. അനു ജേക്കബ്
[[തുടർന്നു വായിക്ക‍ൂ]]
[[തുടർന്നു വായിക്ക‍ൂ]]



13:00, 12 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:/home/ssbhss/Desktop/31043-KTM-dp-019-3.png
പുതിയ സ്കൂൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
വിലാസം
അയർക്കുന്നം

അയർക്കുന്നം പി.ഒ,
കോട്ടയം
,
686564
,
കോട്ടയം ജില്ല
സ്ഥാപിതം02 - 11 - 1960
വിവരങ്ങൾ
ഫോൺ04812543256
ഇമെയിൽstsebastianshs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ഡൊമിനിക് ജോസഫ്
പ്രധാന അദ്ധ്യാപികശ്രീമതി ഷൈനി കുര്യാക്കോസ്
അവസാനം തിരുത്തിയത്
12-11-202131043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


'

ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ .കോട്ടയം നഗരത്തിൽ നിന്നും‍16കി. മീ.അകലെ മണർകാട് -കിടങ്ങൂ‍ർ റൂട്ടിൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടുചേർന്നു സ്ഥിതി ചെയ്യുന്നു,.ശ്രീമതി'നരിവേലി സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽനോട്ടത്തിൽ 1960 ആഗസ്റ്റ് 16-ന് 89 വിദ്യാർഥികളുമായി സ്ഥാപിതമായ ഈ വിദ്യാലയം 1982 ൽ ഹൈസ്കൂളായും 2014 ൽ ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളീയുടെ മേൽ നോട്ടത്തീൽ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. .ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ:ജോസഫ് പെരുന്തോട്ടം പിതാവും,കോർപ്പറേറ്റ് മാനേജർ റവ:ഫാ:മാത്യു നടമുഖത്തും ലോക്കൽ മാനേജർ റവ.ഫാ.വർഗ്ഗീസ്സ് കൈതപ്പറമ്പിലുമാണ്. മാർജോസഫ് പെരുന്തോട്ടം:രക്ഷാധികാരി

റവ.ഫാ‍.മാത്യു നടമുഖം:കോർപറേറ്റ് മാനേജർ
മാനേജർ ഫാദർ വർഗീസ് കൈതപ്പറമ്പിൽ

ചരിത്രം

അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. 1960 ഒക്ടോബറിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അതിന് മുന്നിട്ട് നിന്ന് പ്രവർത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA, ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തിൽ, വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കൽ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു.ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. തുടർന്നു വായിക്ക‍ൂ

ദർശനം

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വളർത്തി സത്സ്വഭാവവും ആത്മവിശ്വാസവുമുള്ള ഉത്തമപൗരൻമാരെ രാഷ്ട്രത്തിനും സമൂഹത്തിനും പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവരെ പരിശീലിപ്പിക്കുന്നു

സുവർണ്ണജൂബിലി ആഘോഷങ്ങൾ

2010 ഫെബ്രുവരി 9 ന് സ്കൂളിന്റെ സുവർണ്ണ ജൂബിലിആഘോഷങ്ങൾ സമുചിതമായി കൊണ്ടാടി.

PROGRAMME

ഉയർച്ചയുടെ പടവുകൾ

2014 ജ‌ൂലൈ 24-ന് അയർക്കുന്നം നിവാസികളുടെയും സമീപപ്രദേശത്ത‌ുള്ളവരുടെയും ചിരകാലാഭിലാഷവുംആവശ്യവും സാക്ഷാത്കരിച്ചുകൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഒരു ഹയർസെക്കണ്ടറിസ്കൂളായി ഉയർത്തി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയരുന്നു.2 ഓഫീസ്റൂമുകൾ,10 സ്മാർട്ട് ക്ളാസ്സ്റ‌‌‌ൂമ‌ുകൾ,അത്യാധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർലാബുകൾ,സയൻസ് ലാബുകൾ, ലൈബ്രറികൾ, സ്റ്റാഫ്റൂമുകൾ,കിട്ടികൾക്കുള്ള വിശ്രമമുറികൾ, എ.ൻ. സി.സി,,സ്കൗട്ട് റൂമുകൾ,ശുചിമുറികൾ, ഫെൺകുട്ടികൾക്കുള്ള ഇ-ടോയ്ലറ്റ്സ് എന്നിവയെല്ലാം ഇതിൽ ക്രമീകരിച്ചിരിക്കുന്നു.അതിവിശാലമായ കളിസ്ഥലം ,ബാസ്കറ്റ് ബോൾ കോർട്ട്,ഉച്ചഭക്ഷണപ്പുര,കൃഷിസ്ഥലം തുടങ്ങിയവയും ക്രമീകരിച്ചിരിക്കുന്നു

നേട്ടങ്ങൾ

  • 2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+
  • സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം

ദിനാചരണങ്ങൾ

  • പ്രവേശനോൽസവം
  • മെറിറ്റ് ഡേ
  • വായനാവാരം
  • ജി.എസ്.റ്റി ‍‍‍ഡേ
  • ഫ്രഷേഷ്സ് ഡേ
  • ബഹിരാകാശവാരാചരണം

ദിനാചരണങ്ങൾ2017-18

പ്രവേസനോൽസവം
പ്രതിഭാസംഗമം
സ്കൂൾഡയറി ഉദ്ഘാടനം-പി.റ്റി.എ പ്രസിഡന്റ്
full A+ ലഭിച്ചവരെ ആദരിക്കുന്നു

സ്വാതന്ത്ര്യദിനാഘോ‍‍ഷം2017

independence day2017 august 15


ദിനാചരണങ്ങൾ2016-17

ഗുരുവന്ദനം
അധ്യാപക ദിനം 2016
teachersday celebration
spaceday
republicday
യാത്രാമോഴി



പാഠ്യേതര പ്രവർത്തനങ്ങൾ

"ഹായ് സ്കൂൾ കുട്ടിക്കൂട്ടം"

"ഹായ് സകൂൾ കുട്ടിക്കൂട്ടം" 10-03-2017 10 am ന് ആരംഭിച്ചു. 18 കുട്ടികൾ പങ്കെടുത്തു. PTA President ശ്രീ. ജെ.സി. തറയിൽ ഉദ്ഘാടനം നിർവഹിച്ചു.MPTA President ഷീബ റജി, PTA Vice President റ്റോമി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു.H.Mമാത്യു ജോസഫ്, JSITCജോസ് ലിറ്റ്സൺ, വിൻസ് കെ ജോർജ് , വസന്ത് കുര്യൻ എന്നീ അധ്യാപകരും സന്നിഹിതരായിരുന്നു. SITCബീന സി.സി പരിപാടികൾക്ക് നേതൃത്വം നൽകി.

kuttikkoottam
kuttikkoottam


ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 2017-18

ജൂലൈ 24,25,26 തീയതികളിലായി 25കുട്ടികൾ പങ്കെടുത്തു.9 am-10am മുതൽ 3.45 pm-5.30pm വരെ സമയം

പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം

ബോധവല്കരണം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഇന്ന്27-01-2017 സ്ക‌ൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയത്ന പ്രഖ്യാപനം നടത്തി.തദവസരത്തിൽ ശ്രീ. ജിജു ജോസഫ് , പൊതുവിദ്യാഭ്യാസ സംരക്ഷണയത്നംഎന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും കുട്ടികളോട് സംസാരിച്ചു.PTA സെക്രട്ടറി ശ്രീമതി മേരിക്കുട്ടി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ സ്കൂൾ പരിസരത്തെ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചു .ഹെഡ്മാസ്റ്റർ, മാനേജർ, PTAഅംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ഇൻസ്പയർ അവാർഡ് ജേതാക്കൾ

1.അമൽ ദേവാനന്ദ് (2014)
2. നിഥിൻ സന്തോഷ്(2015)
3.അശ്വിനി വിവി(2016)
4.ജോസ് മാത്യു(2016)


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

‌‌‌|ശ്രീ.ജോഷി ഇ.കെ
1960-69 ശ്രീ.എം.ഒ.ഔസേഫ്
1969-70 പി.ജെ.സെബാസ്റ്റ്യൻസ്
1970-72 എം.ജെ.കുര്യാക്കോസ്
1972 -84 വി.എം.തോമസ്
1984-86 എം.വി.കുര്യാക്കോസ്
1986-89 വി.എം.തോമസ്
1989-91 കെ.എസ്.യോഹന്നാൻ
1991-94 എം.എ.മാത്യു
1994-99 ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം‍
1999-2000 ശ്രീ.കെ.ഒ.തോമസ്സ്
2000-03 ശ്രീഎ.റ്റി.ചെറിയാൻ
2003-06 ശ്രീമതി.റോസ്സമ്മ തോമസ്സ്
2006-08 സിസ്റ്റർ.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴൻ
2008-11 ശ്രീ.തോമസ്സ് ജേക്കബ്
2011-14 ശ്രീമതി ലിസി തോമസ്
2014-16

ഹെഡ്മിസ്ട്രസ്

ശ്രീമതി ഷൈനി കുര്യാക്കോസ്

ഹൈസ്കൂൾഅധ്യാപകർ

1ശ്രീ. ജിജു ജോസഫ്
2സി. ജാൻസി വർഗീസ്
3ശ്രീമതി. മേരിക്കുട്ടി ജോസഫ്
4ശ്രീമതി. ഡാർലി തോമസ്
5ശ്രീ. ബൈജു ആൻറണി
6ശ്രീ. ജർലിൻ ജോസഫ്
7ശ്രീമതി. മീര സൂസൻ എബ്രഹാം
8ശ്രീ. ജിജോ ചെറിയാൻ
9ശ്രീ. ജോമോൻ വർഗീസ്
10ശ്രീമതി. റോസിലിൻ

യു.പി. അധ്യാപകർ

  • ശ്രീമതി. അൽഫോൻസ മാത്യു
  • ശ്രീമതി. മറിയമ്മ ആന്റണി
  • ശ്രീ. ആന്റപ്പൻ പി.സി.
  • ശ്രീമതി. സോണി എലിസബത്ത്
  • ശ്രീ. സെബാസ്റ്റ്യൻ തോമസ്
  • ശ്രീമതി. തെരേസ് ജോസ്
  • ശ്രീമതി. അനു ജേക്കബ്

തുടർന്നു വായിക്ക‍ൂ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഡോൺ കെ.ജോസ്-ഐ.പി.എസ്.(രാജസ്താൻ) ഈ സ്കൂളിലേ പൂർവവിദ്യാർത്ഥി ആണ്. അദ്ദേഹം ഇപ്പോൾ രാജസ്താനീല് ഐ.പി.എസ്. ഓഫീസറായ്യീ സേവനം അനുഷ്ടിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് അയർക്കുന്നം.

  • KOTTAYAM നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡിൽ AYARKUNNAM BUS STANDൽ നിന്നും 1 KM വടക്ക് സെൻ്റ്സെബാസ്റ്റ്യൻസ് പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു
  • ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലം
{{#multimaps: 9.64383,76.608103
zoom=16 }}


സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് വിദ്യാലയംസ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1960-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.വി.എം.തോമസ് ആയിരുന്നു. ആദ്യ ലോക്കൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.2000-ത്തിൽ വിദ്യാലയത്തിലെ.ശ്രീ.ഉമ്മൻ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂർ,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തിൽ ദേശസ്നേഹികളായ സജ്ജനങ്ങൾ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടർന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാർത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂൾ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്.പാലാ വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂൾ,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചുകഴീഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ൽ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാർത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവർഷത്തിന്റെ നെറുകയിൽ ചാർത്തിയ പൊൻതൂവലായി എക്കാലവും

pravesanolsavam