"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതിക്ലബ്ബ് (മൂലരൂപം കാണുക)
22:51, 7 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ 2021*പരിസ്ഥിതി*
No edit summary |
(*പരിസ്ഥിതി*) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന | സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതിക്ലബ്ബ്. വളളിക്കുടിൽ, മണ്ണിരകമ്പോസ്റ്റ്, പച്ചക്കറിത്തോട്ടം, എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചുപാലിക്കുന്നുണ്ട്. "വാളാട് നിർമൽ യോജന "എന്നൊരു പദ്ധതി , സ്കൂളും പരിസരത്തുള്ള വീടുകളും കടകളും മാലിന്യരഹിതമായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചുനടപ്പാക്കുന്നുണ്ട്. 2009-2010 വർഷം ക്ളബ്ബിന്റെ നേതൃത്വം ശ്രീ. പ്രശാന്തൻ മാസ്ററർക്കാണ്. | ||
നാളിതുവരെയായി വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിവരുന്നത്.2019 ൽ ക്ലബ്ബ് പ്രവർത്തനത്തിന്റെ നേതൃത്വം മുഹമ്മദ് ബഷീർ സാർ ഏറ്റെടുത്തു. | |||
സംക്ഷിപ്ത പ്രവർത്തന റിപ്പോർട്ട് (2019 – 2020) | |||
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ 40 അംഗങ്ങൾ വീതമുള്ള യൂണിറ്റുകൾക്ക് രൂപം നൽകിയത് 2019 ജൂൺ മൂന്നിന് ആയിരുന്നു. തുടർന്ന് വൈവിധ്യമായ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്. | |||
1.ദിനാചരണങ്ങൾ | |||
പരിസ്ഥിതി ദിനം, ഓസോൺ ദിനം, മുളദിനം,വന്യജീവി വാരാഘോഷം, പക്ഷി നിരീക്ഷണ ദിനം എന്നീ ദിനാചരണങ്ങളുടെ ഭാഗമായി, മരത്തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, പഠന ക്ലാസുകൾ, മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഫീൽഡ് വിസിറ്റ് തുടങ്ങി വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുു. | |||
2. പരിസ്ഥിതി ക്യാമ്പ് (സൈലൻറ് വാലി, തോൽപ്പെട്ടി) | |||
2019 ജൂലൈ 25,26, 27 തീയതികളിൽ വയനാട് തോൽപ്പെട്ടിയിലും 2019 ഡിസംബർ 1, 2, 3 തിയ്യതികളിൽ പാലക്കാട് സൈലൻറ് വാലിയിലും സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പ് ക്ലബ്ബ് അംഗങ്ങൾക്ക് നവ്യാനുഭവം ആയിരുന്നു. | |||
40 വീതം അംഗങ്ങളും നാല് അധ്യാപകരും ഓരോ ക്യാമ്പിലും പങ്കെടുത്തു. | |||
3. കാർഷിക പ്രവർത്തനങ്ങൾ (നെല്ല്, പച്ചക്കറി) | |||
സ്കൂളിന് സമീപത്തെ വയലിൽ നടത്തിയ നെൽകൃഷിയും സ്കൂൾ പരിസരങ്ങളിലെ പച്ചക്കറി കൃഷിയും ഏറെ ശ്രദ്ധേയമായിരുന്നു. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കൊയ്ത്തും വിളവെടുപ്പുും എടുത്തുപറയേണ്ടതാണ്. | |||
4. ബഡ്ഡിംഗ് ഗ്രാഫ്റ്റിങ്ങ് ലെയറിങ്ങ് പരിശീലനം. | |||
ശ്രീ ജോസഫ് ജോഷി മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം കുട്ടികൾക്ക് കൗതുകവും ഏറെ ഉപയോഗപ്രദവും ആയിരുന്നു. | |||
മേൽ പ്രവർത്തനങ്ങൾക്ക് ലഭിച്ച മുഴുവൻ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട് ഈ റിപ്പോർട്ട് സമർപ്പിക്കുന്നു | |||
<!--visbot verified-chils-> | <!--visbot verified-chils-> |