"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem>അമ്മ അമ്മയെന്ന രണ്ടക്ഷരത്തിലൂറും , സ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/ അമ്മ എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അമ്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  <center> <poem>അമ്മ
{{BoxTop1
| തലക്കെട്ട്=  '''അമ്മ'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
 


അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
വരി 19: വരി 25:
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Amritha
| പേര്= Amritha
വരി 24: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   L V H S POTHENCODE     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ. വി. എച്ച്.എസ്. പോത്തൻകോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43018
| സ്കൂൾ കോഡ്= 43018
| ഉപജില്ല=  KANIYAPURAM    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THIRUVANANTHAPURAM
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

അമ്മ

   

അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
സ്നേഹമെന്ന അമൃതിൽ വളരും ;
പൈതലേ നീ അറിയുക ,
താരാട്ടിലൂറിയ മാതൃ വാത്സല്യമോതും
നീയെന്ന സത്യമാണമ്മ .

കുഞ്ഞിക്കൊഞ്ചലിൽ മാധുര്യവും
കുഞ്ഞിക്കാലിൻ മാധുര്യവും
കുഞ്ഞിക്കാലിൻ ഇമ്പവും
നിൻ വളർച്ചയിൽ കൊതിയൂറും

കിനാവു കണ്ടുറങ്ങും സ്നേഹമെന്ന
സത്യമാണമ്മ ,അറിയുക പൈതലേ നീ
വാക്കിൻ കൂരമ്പുകൾ നീ എയ്തീടുമ്പോഴും
നിനക്കായി നോമ്പു നോറ്റിരിക്കും ,
നിൻ പ്രാണനിൽ കുടികൊള്ളുന്ന നിത്യ
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
 

Amritha
9E എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത