"കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഇൻഫോബോക്സ് ശെരിയാക്കി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പള്ളിത്തെരുവ് | | സ്ഥലപ്പേര്= പള്ളിത്തെരുവ് | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് |
08:57, 4 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട് | |
---|---|
വിലാസം | |
പള്ളിത്തെരുവ് കാദരിയ യു പി എസ് പള്ളിത്തെരുവ് , 678014 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0491-2530144 |
ഇമെയിൽ | girija.venu19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21650 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കുമാരി അംബിക |
അവസാനം തിരുത്തിയത് | |
04-01-2021 | Adithyak1997 |
ചരിത്രം
ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ അനാഥമന്ദിരങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 12 സെന്റ് സ്ഥലം
- കിണർ, പൈപ്പുവെള്ളം
- വൃത്തിയുള്ള ശുചിമുറികൾ
- ചെറിയ കളിസ്ഥലം
- വായുസഞ്ചാരമുള്ള ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ, ടി വി , വി സി ഡി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണം
മാനേജ്മെന്റ്
- ശ്രീമതി എം കെ മുംതാസ് ഹസീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ബാലകൃഷ്ണൻ മാസ്റ്റർ
- സുന്ദരേശൻ മാസ്റ്റർ
- ബഷീർ മാസ്റ്റർ
- എം.എ.ഗിരിജാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ഫാറൂഖ് • റഷീദലി • ഇസ്മാലമ്മ • അലക്സ് തുമ്പ • റോബിൻ സെബാസ്റ്റ്യൻ • ഷീനാനൂർജഹാൻ • സജ്ന • കാർത്തികേയൻ • സഫിയ • സുമയ്യ • സക്കറിയ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|