"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' അച്ചന്കോവിലാറിന്റെ കരയിൽ പ്രകൃതി സുന്ദരമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
അനന്തിരവൻ ഇതിൽ വാശിയായി.അവർ രണ്ടു ചേരിയായി.ശക്‌തി യിൽ രായ്ക്കാൻ ആയിരുന്നു മുന്നിൽ.അനന്തിരവന്മാർ മധുരയിൽ നിന്ന് രക്ഷപ്പെട്ടു.അച്ചൻകോവിൽ വഴി വന്നപ്പോൾ ഒരു അനന്തിരവനെ രായ്ക്കാൻ കൊലപ്പെടുത്തി.ബാക്കിയുള്ളവർ കോന്നിയിൽ എത്തി.വരാന് കോന്നിയിൽ ഒരു ഭരണത്തിന് തുടക്കമിട്ടത്.മുരിങ്ങമംഗലം കേന്ദ്രികരിച്ചാണ് ഭരണം തുടങ്ങിയത്. | അനന്തിരവൻ ഇതിൽ വാശിയായി.അവർ രണ്ടു ചേരിയായി.ശക്‌തി യിൽ രായ്ക്കാൻ ആയിരുന്നു മുന്നിൽ.അനന്തിരവന്മാർ മധുരയിൽ നിന്ന് രക്ഷപ്പെട്ടു.അച്ചൻകോവിൽ വഴി വന്നപ്പോൾ ഒരു അനന്തിരവനെ രായ്ക്കാൻ കൊലപ്പെടുത്തി.ബാക്കിയുള്ളവർ കോന്നിയിൽ എത്തി.വരാന് കോന്നിയിൽ ഒരു ഭരണത്തിന് തുടക്കമിട്ടത്.മുരിങ്ങമംഗലം കേന്ദ്രികരിച്ചാണ് ഭരണം തുടങ്ങിയത്. | ||
പടയാളികൾക്കു പരിശീലിക്കാൻ കളരി യുണ്ടായിരുന്നു.അത് നിന്ന സ്ഥല തുള്ള വീട്ടുകരെ എപ്പോൾ കളരിക്കൽ എന്ന് അറിയപ്പെടുന്നു.പടയാളികൾക്കു പൂജിക്കാൻ ആണ് രണ്ടു ക്ഷേത്രങ്ങൾ ഉണ്ടായതു.അവർക്കു അരി വയ്ക്കാനായി വന്നവർ പാർത്തഇടം അറിവേപ്പുകുളം എന്നും പിന്നീട് അരുവാപ്പുലം എന്നും അറിയപ്പെട്ടു.ഐ ര വ നിൽ പടയാളികളും അരുവപ്പുള്ളതു അരിവെപ്പുകാരും പാർത്തു.അരിവെപ്പുകാരായ ബ്രാഹ്മണർ നായർ സ്ത്രീ കളെ വിവാഹം കഴിച്ചു മഠം എന്ന പേരിൽ താമസമാക്കി. | പടയാളികൾക്കു പരിശീലിക്കാൻ കളരി യുണ്ടായിരുന്നു.അത് നിന്ന സ്ഥല തുള്ള വീട്ടുകരെ എപ്പോൾ കളരിക്കൽ എന്ന് അറിയപ്പെടുന്നു.പടയാളികൾക്കു പൂജിക്കാൻ ആണ് രണ്ടു ക്ഷേത്രങ്ങൾ ഉണ്ടായതു.അവർക്കു അരി വയ്ക്കാനായി വന്നവർ പാർത്തഇടം അറിവേപ്പുകുളം എന്നും പിന്നീട് അരുവാപ്പുലം എന്നും അറിയപ്പെട്ടു.ഐ ര വ നിൽ പടയാളികളും അരുവപ്പുള്ളതു അരിവെപ്പുകാരും പാർത്തു.അരിവെപ്പുകാരായ ബ്രാഹ്മണർ നായർ സ്ത്രീ കളെ വിവാഹം കഴിച്ചു മഠം എന്ന പേരിൽ താമസമാക്കി.കോന്നി കേന്ദ്രികരിച്ചു കോയിക്കൽ രാജവംശം പ്രധാന ശക്തി ആയി .കുറെ പേർ പാണ്ഡലത്തോടും പോയി .പടലം രാജാവിന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തിരുവിതാംകൂർ രാജവംശം ആണ് സഹായിച്ചായതു.അതോടെ പന്തളം തിരുവിതാംകൂർ അധിനതയിലായി.അതോടെ ക്ഷേത്ര തിരക്കുള്ള സഹായവും നിന്ന്. അങ്ങനെ ക്ഷത്രം കര ഏ റ്റു .പുതിയകാവിൽ കരക്കാരുടേയും കൃഷ്ണൻ നട മറ്റപ്പള്ളിൽ കുടുംബവും ഏറ്റു . | ||
ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങൾ സ്കൂൾ,പാരഗൺ ഫാക്ടറി,എന്നിവയാണ്.കാർഷിക രംഗത്ത് പഴയകാലത്തു നൈതിനും മാറ്റങ്ങൾ ഉണ്ടായി.എപ്പോൾ റബ്ബർ ആണ് പ്രധാന വിള .ജാതി മത വിഭാഗങ്ങൾ ക്കു അതീതമായി ജനങ്ങൾ ഇവിടെ ഒരുമയോടെ കഴിയുന്നു. |
11:46, 28 നവംബർ 2020-നു നിലവിലുള്ള രൂപം
അച്ചന്കോവിലാറിന്റെ കരയിൽ പ്രകൃതി സുന്ദരമായിനിലകൊള്ളുന്ന ഗ്രാമമാണ് ഐ രവൺ .ഗ്രാമത്തിന്റ വിശുദ്ധിയും നൈർമ്മാല്യ വും അക്ഷരാർഥത്തിൽ വിള ങ്ങുന്ന ഇടമാണ് ഇത് . ഐ രവൺ എ ന്ന പേരിനു പിന്നിൽ പല കഥക ളു ണ്ട് .രണ്ടു കാരണമാണ് പഴമക്കാർ പറയുന്നത്.അയിരമണ്ണ് എന്ന പേര് ലോപിച്ചാണ് ഐ രവൺ എന്നപേര് വന്നത്.അയിര എന്ന തമിഴ് വാക്കിന് വളം എന്നാണ് അർത്ഥം .വളക്കൂറുള്ള മണ്ണ് എ ന്ന അർത്ഥത്തിൽ ആ ണ് അയിരമണ്ണ് എന്ന് വന്നത് എന്നത് ഒരു കഥ .
അയിര എന്ന മീൻ അച്ചൻ കോവിലാറ്റിൽ കൂടുതൽ ഉള്ള ഇടം ആണ് എന്നതിനാലും ഈ പേര് വന്നു എന്ന് പറയുന്നു.
പാണ്ഢ്യ രാജവംശവുമായി ബന്ധമുള്ള ചരിത്രമാണ് ഈ നാടിനുള്ളത്.അവർ രണ്ടു ക്ഷേത്ര ങ്ങൾ സ്ഥാ പിച്ചു .പുതിയകാവ് ,കൃഷ്ണൻ നട എന്നിവ.അത് പിന്നീട് നാട്ടു വകയായി .അതിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്. മധുരയിൽ രാജഭരണം മരുമക്കത്തായം ആയിരുന്നു.എന്നാൽ മക്കത്തായം വേണം എന്ന് റയ്‌ക്കാൻ ആവഷ്യപ്പെട്ടു.
അനന്തിരവൻ ഇതിൽ വാശിയായി.അവർ രണ്ടു ചേരിയായി.ശക്‌തി യിൽ രായ്ക്കാൻ ആയിരുന്നു മുന്നിൽ.അനന്തിരവന്മാർ മധുരയിൽ നിന്ന് രക്ഷപ്പെട്ടു.അച്ചൻകോവിൽ വഴി വന്നപ്പോൾ ഒരു അനന്തിരവനെ രായ്ക്കാൻ കൊലപ്പെടുത്തി.ബാക്കിയുള്ളവർ കോന്നിയിൽ എത്തി.വരാന് കോന്നിയിൽ ഒരു ഭരണത്തിന് തുടക്കമിട്ടത്.മുരിങ്ങമംഗലം കേന്ദ്രികരിച്ചാണ് ഭരണം തുടങ്ങിയത്.
പടയാളികൾക്കു പരിശീലിക്കാൻ കളരി യുണ്ടായിരുന്നു.അത് നിന്ന സ്ഥല തുള്ള വീട്ടുകരെ എപ്പോൾ കളരിക്കൽ എന്ന് അറിയപ്പെടുന്നു.പടയാളികൾക്കു പൂജിക്കാൻ ആണ് രണ്ടു ക്ഷേത്രങ്ങൾ ഉണ്ടായതു.അവർക്കു അരി വയ്ക്കാനായി വന്നവർ പാർത്തഇടം അറിവേപ്പുകുളം എന്നും പിന്നീട് അരുവാപ്പുലം എന്നും അറിയപ്പെട്ടു.ഐ ര വ നിൽ പടയാളികളും അരുവപ്പുള്ളതു അരിവെപ്പുകാരും പാർത്തു.അരിവെപ്പുകാരായ ബ്രാഹ്മണർ നായർ സ്ത്രീ കളെ വിവാഹം കഴിച്ചു മഠം എന്ന പേരിൽ താമസമാക്കി.കോന്നി കേന്ദ്രികരിച്ചു കോയിക്കൽ രാജവംശം പ്രധാന ശക്തി ആയി .കുറെ പേർ പാണ്ഡലത്തോടും പോയി .പടലം രാജാവിന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ തിരുവിതാംകൂർ രാജവംശം ആണ് സഹായിച്ചായതു.അതോടെ പന്തളം തിരുവിതാംകൂർ അധിനതയിലായി.അതോടെ ക്ഷേത്ര തിരക്കുള്ള സഹായവും നിന്ന്. അങ്ങനെ ക്ഷത്രം കര ഏ റ്റു .പുതിയകാവിൽ കരക്കാരുടേയും കൃഷ്ണൻ നട മറ്റപ്പള്ളിൽ കുടുംബവും ഏറ്റു .
ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങൾ സ്കൂൾ,പാരഗൺ ഫാക്ടറി,എന്നിവയാണ്.കാർഷിക രംഗത്ത് പഴയകാലത്തു നൈതിനും മാറ്റങ്ങൾ ഉണ്ടായി.എപ്പോൾ റബ്ബർ ആണ് പ്രധാന വിള .ജാതി മത വിഭാഗങ്ങൾ ക്കു അതീതമായി ജനങ്ങൾ ഇവിടെ ഒരുമയോടെ കഴിയുന്നു.