"ഗവ.എൽ.പി.ജി..എസ്.മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂൾ ഫോട്ടൊ) |
||
വരി 62: | വരി 62: | ||
38213 3.jpg|ജൈവവൈവിധ്യ ഉദ്യാനം | 38213 3.jpg|ജൈവവൈവിധ്യ ഉദ്യാനം | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
. | . |
15:31, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.ജി..എസ്.മണ്ണടി | |
---|---|
വിലാസം | |
മണ്ണടി മണ്ണടി പി.ഒ , പത്തനംത്തിട്ട 691530 | |
വിവരങ്ങൾ | |
ഫോൺ | 04734281176 |
ഇമെയിൽ | govtlpsmannadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | അടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രേണുക.എൻ |
അവസാനം തിരുത്തിയത് | |
13-10-2020 | Anieabraham |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെ വിദ്യാഭ്യാസകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചുകൊണ്ട് കൊല്ലവർഷം 1087-ാം ആണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.സ്ഥലമുടമകളായ പൂവറ്റൂർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090-ാം ആണ്ട് തുലാമാസം 17-ാം തീയതി ഗവൺമെൻ്റിലേക്ക് ദാനമായി നൽകിയ 22 1/2 സെൻ്റ് ഭൂമിയിൽ ആണ് ഈ സകൂൾ സ്ഥിതി ചെയ്യുന്നത് .പെൺക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സകൂളിൽ തുടക്കത്തിൽ 3-ാം ക്ളാസുവരെ ഉണ്ടായിരുന്നുള്ളു ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു തുടക്കം .കാലക്രമേണ 4-ാം തരം വരെയുള്ള മിക്സഡ് സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
കോവിഡ് ചിത്രങ്ങൾ
-
കോവിഡ് ചിത്രങ്ങൾ
-
കോവിഡ് ചിത്രങ്ങൾ
-
കോവിഡ് ചിത്രങ്ങൾ
-
കോവിഡ് ചിത്രങ്ങൾ
-
കോവിഡ് ചിത്രങ്ങൾ
സ്കുൂൾ ഫോട്ടൊകൾ
-
ജൈവവൈവിധ്യ ഉദ്യാനം
-
ജൈവവൈവിധ്യ ഉദ്യാനം
വഴികാട്ടി
.