"ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുംകുന്നം
| സ്ഥലപ്പേര്= നെടുംകുന്നം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 32047
| സ്കൂൾ കോഡ്= 32047
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവർഷം= 1919
| സ്ഥാപിതവർഷം= 1919
| സ്കൂൾ വിലാസം= നെടുംകുന്നം പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= നെടുംകുന്നം പി.ഒ, <br/>കോട്ടയം
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 429
| വിദ്യാർത്ഥികളുടെ എണ്ണം= 429
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിൻസിപ്പൽ=  കെ.എസ്.സദാനന്ദന് 
| പ്രിൻസിപ്പൽ=  റജി
| പ്രധാന അദ്ധ്യാപകൻ= കെ..മുരളീധരകുറുപ്പ്    
| പ്രധാന അദ്ധ്യാപകൻ= എം   ആർ ശാന്തമ്മ
| പി.ടി.ഏ. പ്രസിഡണ്ട്=  എ.കെ.ബാബു
| പി.ടി.ഏ. പ്രസിഡണ്ട്=  എ.കെ.ബാബു
|ഗ്രേഡ് =2
|ഗ്രേഡ് =2
വരി 37: വരി 37:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==

13:48, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

നെടുംകുന്നം പി.ഒ,
കോട്ടയം
,
686 542
,
കോട്ടയം ജില്ല
സ്ഥാപിതം01 - ജൂൺ - 1919
വിവരങ്ങൾ
ഫോൺ04812416003
ഇമെയിൽ32047@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറജി
പ്രധാന അദ്ധ്യാപകൻഎം ആർ ശാന്തമ്മ
അവസാനം തിരുത്തിയത്
05-10-202032047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലവർഷം 1062-ൽ നിലത്തെഴുത്ത് കളരിയായി നെടുംങ്കുന്നം പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ വിദ്യാലയം കാലക്രമേണ നാലാം ക്ലാസ്സ് വരെയുള്ള സർക്കാർ മലയാളം പള്ളിക്കൂടമായി മാറി. സ്ഥല പരിമിതി പ്രശ്നമായപ്പോൾ പള്ളിക്കാര്യം 1919 -ൽ മുട്ടത്തുകുടംബക്കാരിൽ നിന്ന് സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചാത്തനാട്ടു പടിക്കലുള്ള സ്ഥലം വാങ്ങി സർക്കാരിനു നൽകി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് സ്ക്കൂൾ കൂടുതൽ വികസിച്ചപ്പോൾ കളപ്പുരക്കൽ കുടുംബക്കാരിൽ നിന്നും പൊന്നിൻ വിലക്ക് സ്ഥലം വാങ്ങിച്ചു.ആദ്യം മലയാളം പ്രൈമറി സ്ക്കൂളും പിന്നീട് ഏഴാം തരംവരെയുള്ള വെർണാകുലർസ്ക്കൂളുമായ ഈ വിദ്യാലയം ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ നിരന്തരമായ അപേക്ഷ പ്രകാരം 1980-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. ഹയർ സെക്കണ്ടറി വിഭാഗം ലാബ് സമുച്ചയത്തിന്റെ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.506693" lon="76.661804" zoom="16" width="350" height="350" controls="none"> 9.507603, 76.661203, govt:HSS Nedumkunnam </googlemap>