"ഗവ. യു.പി.എസ്. ചുമത്ര/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
| '''അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു'''.

ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)
| * ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)

കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)
| * കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)

കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)
| * കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)

ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി)
| * ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി)

'''പ്രവർത്തനങ്ങൾ'''

'''വായനപക്ഷാചരണം'''

ഈ അദ്ധ്യയന വർഷത്തെ വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു.

'''19/6/19'''

•പ്രത്യേക അസംബ്ലി

•പോസ്ററർ പ്രദർശനം

•അക്ഷരകൂട്ടം തയ്യാറാക്കൽ

•വായനാദിന സന്ദേശം

•വായനാദിന പ്രതിജ്ഞ

•വായനപതിപ്പ് പ്രകാശനം

•ബാഡ്ജ് നിർമ്മാണം

'''24/6/19

•ലൈബ്രറി പ്രവർത്തനോദ്ഘാടനം

• 'വായനവസന്തം' -166 പുസ്തകങ്ങളുടെ പ്രദർശനം

• പുസ്ത്ക പാരായണം- രാവിലെ അസംബ്ലിയിൽ

'''1/7/19'''

'''വായനാദിന ക്വിസ്'''

വിജയികൾ

LP – Ist അനന്തക്യഷ്ണൻ & അവന്തിക

UP – Ist അക്ഷയ ഷിബു & ആമിനു നസീർ

'''3/7/19'''

'''വായന മത്സരം'''

വിജയികൾ

LP – Ist അവന്തിക കെ ആർ

IInd മായിൻ അബുബക്കർ

UP – Ist അക്ഷയ ഷിബു

IInd സനീഷ് സത്യനാഥൻ

'''7/7/19'''

'''സമാപനയോഗം'''

'''പി.കേശവ്ദേവ് അനുസ്മരണം'''

മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു.

• അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി.

• പോസ്ററർ പ്രചരണം.

• അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം.

'''ബഷീർ അനുസ്മരണം'''

ജുലൈ 5 വെള്ളി

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം

• ക്വിസ് മത്സരം

ക്വിസ് മത്സര വിജയികൾ

LP – Ist അനന്തക്യഷ്ണൻ വിനോദ്

UP – Ist അക്ഷയ ഷിബു

IInd അർച്ചനാമോൾ & ആമിനു നസീർ

'''ഉറൂബ് അനുസ്മരണം'''

ജുലൈ 10 ബുധൻ

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം