"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=26056
|അധ്യയനവർഷം=2024-2027
|യൂണിറ്റ് നമ്പർ= LK/2018/26056
|അംഗങ്ങളുടെ എണ്ണം=27
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=മട്ടാഞ്ചേരി
|ലീഡർ=മുഹമ്മദ് ലുക‍്മാനുൽ ഹക്കീം ടി എ
|ഡെപ്യൂട്ടി ലീഡർ=സിദ്ധാർത്ഥ് കെ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബീന ഒ ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുനിത പി എസ്
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ഗ്രേഡ്=
}}
 
===അഭിരുചി പരീക്ഷ===
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.
===പരീക്ഷ ഫലം===
ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മുപ്പത് കുട്ടികളിൽ ഇരുപത്തേഴ് പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.
===സ്‍കൂൾതല ക്യാമ്പ്===
ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച്  രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ  കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
[[പ്രമാണം:26056 LK PTA.jpg|thumb|300px|left|കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ രക്ഷകർത്താക്കൾക്ക് ക്ലാസ് നൽകുന്നു‍‍]]
 
[[പ്രമാണം:26056 LK CAMP.jpg|thumb|300px|right|കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു‍‍]]

21:25, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർമുഹമ്മദ് ലുക‍്മാനുൽ ഹക്കീം ടി എ
ഡെപ്യൂട്ടി ലീഡർസിദ്ധാർത്ഥ് കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീന ഒ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിത പി എസ്
അവസാനം തിരുത്തിയത്
11-09-202426056sdpybhs

അഭിരുചി പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

പരീക്ഷ ഫലം

ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മുപ്പത് കുട്ടികളിൽ ഇരുപത്തേഴ് പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.

സ്‍കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.

കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ രക്ഷകർത്താക്കൾക്ക് ക്ലാസ് നൽകുന്നു‍‍
കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു‍‍