"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== '''ഒന്നാന്തരം ഒന്ന് ഒരുക്കം 2024-25''' ==

ഗവ: ഹൈസ്‌കൂൾ കൊളത്തൂർ ഒന്നാം തരത്തിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് ശില്പശാല നടത്തി. പുതിയ പാഠപുസ്തകത്തെയും പഠന രീതിയെയും പരിചയപ്പെടുത്തുക പഠനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കളുടെ പഠന പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിയർ അസിസ്റ്റന്റ് ശ്രീജ പി.പി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. അനിൽകുമാർ , പുഷ്പ രാജൻ കെ. എന്നിവർ ആശംസകൾ അറിയിച്ചു. സന്ധ്യ. കെ.ജി സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു. അശ്വതി എസ് , മായ, സോഫി മൈക്കിൾ, സന്ധ്യ.കെ.ജി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.

[[പ്രമാണം:Onnamtharam onnorukkam 11072.jpg|ലഘുചിത്രം|നടുവിൽ|ഒന്നാന്തരം ഒന്ന് ഒരുക്കം]]
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496789" എന്ന താളിൽനിന്ന് ശേഖരിച്ചത്