"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 9: വരി 9:
  പുതിയ കുട്ടികളെ പ്ലസ് ടു ബിൽഡിങ്ങിൽ നിന്നും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മൈതാനത്തിൽ സ്റ്റേജ് സമീപത്തേക്ക് കൊണ്ടുവന്നു.പ്രവേശനോത്സവഗാനം പാടിക്കൊണ്ട് പുതിയ കുട്ടികളെ വേദിയിലേക്ക് ആനയിച്ചു. പരിപാടിയിൽ ഏറ്റവും ആദ്യം പ്രാർത്ഥനയായിരുന്നു.അറിവിന്റെ നിറവായ ദൈവത്തെ സ്മരിച്ചുകൊണ്ട് പ്രാർത്ഥന ആരംഭിച്ചു .തുടർന്ന് ബൈബിൾ വായന ആയിരുന്നു. ജീവിതത്തിൻറെ വിശാല വഴിയിലേക്ക് നമ്മെ നയിക്കുന്ന അറിവാണ് വിദ്യ .വെളിച്ചമേകു വെളിച്ചമാകാൻ എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് നിലവിളക്ക് കത്തിച്ച്പ്രിൻസിപ്പൽ,ഹെഡ്മിസ്ട്രസ്,പിടിഎ പ്രസിഡണ്ട് എന്നിവർ കുട്ടികളെ പുതിയ അധ്യന വർഷത്തിലേക്ക് സ്വാഗതം ചെയ്തു

'''<u><big>ലോക പരിസ്ഥിതി ദിനം</big></u>'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
 
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു .സുരേഷ് സാറും മറ്റ് പ്രതിനിധികളും വിത്തു പേനകൾ നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി. ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു .കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി.
[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച് സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി.
 
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497072" എന്ന താളിൽനിന്ന് ശേഖരിച്ചത്