ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/നവംബർ 1

22:57, 2 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ)

മലയാള ഭാഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിജി തോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് നവംബർ 1 മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകുന്നു. 8-ാം തരത്തിൽ ശിവഗായത്രിയും 9 ൽ അലീമത്ത് ഹാദിയ ഹിബയും പുരസ്കാരം കരസ്ഥമാക്കി

വിജി തോമസ് എൻഡോവ്മെൻ്റ് പുരസ്കാരം





കേരളപ്പിറവി

തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു ഹെഡ്മാസ്റ്റർ ശ്രീ അനിൽ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു