എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/ലിറ്റിൽകൈറ്റ്സ്/2025-28

12:57, 19 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 998407 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

LK Preliminary Camp

42016-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്42016
യൂണിറ്റ് നമ്പർLK/2018/42016
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Attingal
ഉപജില്ല Varkala
ലീഡർRithul Raj
ഡെപ്യൂട്ടി ലീഡർNeha Raj
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Reshma R S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sahithya
അവസാനം തിരുത്തിയത്
19-05-2026998407


അംഗങ്ങൾ


.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് - ഫേസ് 1 (16/05/2026)

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 1 ക്യാമ്പ് 16/05/2026 ശനിയാഴ്ച ആയിരുന്നു . രാവിലെ കൃത്യം 9.15നു ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യ.എം.എസ് ടീച്ചറുടെ സാന്നിധ്യത്തോടെ ക്യാമ്പ് ആരംഭിച്ചു .40 കുട്ടികളിൽ 34 പേർ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് നയിച്ചത് വിജയ ടീച്ചറും  (GHSS Kappil), നമ്മുടെ സ്കൂളിലെ LK മിസ്ട്രസ് രേഷ്മ ടീച്ചറും ചേർന്ന് ആയിരുന്നു . കുട്ടികൾക് സമകാലിക പ്രസക്തി നിറഞ്ഞ വീഡിയോ ചിത്രീകരണം, എഡിറ്റിംഗ്, നിർമാണം തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. ക്യാമ്പ് കുട്ടികൾക് ഏറെ ഉപകാരപ്രദമായിരുന്നു.

 
 
 

.