ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 28 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ) (→‎പ്രേവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഗ്രന്ഥശാലാ

പുസ്തകോത്സവം

2023-24അധ്യായന വർഷം വായനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് എസ് മനോജ് നിർവഹിച്ചു

ഈ ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അനീസ് sir

HM അനു ടീച്ചർ

ലൈബ്രറി ചാർജ് ഉള്ള ശ്രീലേഖ ടീച്ചർ

സ്കൂളിലെ മറ്റ് അധ്യാപകർ പങ്കെടുത്തു.

എൽ പി ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് വായിക്കുന്നതിനു വേണ്ടി പുസ്തകങ്ങൾ വിതരണം ചെയ്തു.



പ്രേവേശനോത്സവം