"സി. എം. എസ്. എൽ. പി. എസ് കുന്നന്താനം/ചരിത്രം" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

10 ഫെബ്രുവരി 2022

28 ജനുവരി 2022

  • ഇപ്പോൾമുമ്പ് 23:1023:10, 28 ജനുവരി 2022 37315k സംവാദം സംഭാവനകൾ 1,030 ബൈറ്റുകൾ +1,030 കോഴഞ്ചേരി _തിരുവല്ല റോഡിൽ പുല്ലാടിനടുത്ത് കുന്നന്താനം എന്ന് കൊച്ചു ഗ്രാമത്തിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.1870 ൽ സി എം എസ് മിഷനറി യായിരുന്ന ജോസഫ് പീറ്റാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.ജാതീയമായ അടിച്ചമർത്തലിനും പൗരസ്വാതന്ത്യനിഷേധത്തിനും ഇരയായിരുന്ന ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് ഈ സ്കൂൾ 150 വർഷം പിന്നിട്ട് പ്രയാണം തുടരുകയാണ് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം