"പ്രമാണം:40045- Environmental Day- June 2026.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

5 ജൂൺ 2026

  • ഇപ്പോൾമുമ്പ് 21:4221:42, 5 ജൂൺ 2026 Cphighschool സംവാദം സംഭാവനകൾ 1,326 ബൈറ്റുകൾ +1,326 ലോക പരിസ്ഥിതി ദിനാഘോഷം 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി ലിസി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി. പ്രധാന അധ്യാപിക ഉഷാറാണി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിപാടികൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു. വർഗ്ഗം:40045 റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"https://schoolwiki.in/പ്രമാണം:40045-_Environmental_Day-_June_2026.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്