"പ്രമാണം:ലിറ്റിൽ കൈറ്റ്സ് മാഗസിൻ & യൂണിഫോം പ്രകാശനം.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

4 മാർച്ച് 2024

  • ഇപ്പോൾമുമ്പ് 17:4917:49, 4 മാർച്ച് 202418092 സംവാദം സംഭാവനകൾ 1,309 ബൈറ്റുകൾ +1,309 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിഫോം-മാഗസിൻ പ്രകാശനം നടത്തി *പാണക്കാട്: ഡി യു എച്ച് എസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ യൂണിഫോം വിതരണവും, ഡിജിറ്റൽ മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു. ചടങ്ങ് സീനിയർ അസിസ്റ്റന്റ് കെ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ രാജേഷ്. കെ. എം, കൈറ്റ് മിസ്ട്രെസ്സ് സീഭ. കെ. പി , ഷാനിയ. സി. കെ, എം. പി. രഞ്ജിനി, ലുഖ്മാനുൽ ഹക്കിം. ടി, പി. ശ്രീലക്ഷ്മി, എ. എസ്. രഞ്ജന, മുഹ്സിന. കെ, കെ. മുഹമ്മദ്‌ റാഷിദ്‌, കെ. കുസുമം, ടി. സീതാദേവി, റുബീന എന്നിവർ സംബന്ധിച്ചു.